"പണജീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
Panaji
(വ്യത്യാസം ഇല്ല)

18:19, 7 ഓഗസ്റ്റ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:ഇന്ത്യന്‍ പട്ടണങ്ങള്‍

ഗോവയുടെ തലസ്ഥാനമാണ്‌ ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ പനജി.കൊങ്കണി: पणजी /pɵɳɟĩ/ (pronunciation ) നോര്‍ത്ത് ഗോവ ജില്ലയില്‍ മണ്ഡോവി നദിയുടെ തീരത്താണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്.

പോര്‍ച്ചുഗീസ് ഭാഷയിലും ഇംഗ്ല്ലീഷിലും നേരത്തെ പന്‍ജിം (Panjim) എന്നായിരുന്നു ഈ നഗരം അറിയപെട്ടിരുന്നത്.

ചരിത്രം

മണ്ഡോവി നദീതീരത്തെ ഒരു ചെറിയ ഗ്രാമമായിരുന്ന് ഈ പ്രദേശത്തെ 1843-ല്‍ ന്യൂ ഗോവ(പോര്‍ച്ചുഗീസ് ഭാഷയില്‍ Nova Goa ) എന്നു നാമകരണം ചെയ്തു, പോര്‍ച്ചുഗീസ് ഇന്ത്യയുടെ തലസ്ഥാനമാക്കി. 1961-ല്‍ ഓപ്പറേഷന്‍ വിജയ് പോര്‍ച്ചുഗീസ് ഭരണം അവസാനിപ്പിച്ചപ്പോള്‍, ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കപ്പെട്ട പനജി 1961 മുതല്‍ 1987 വരെ ഗോവ, ദാമന്‍, ദിയു കേന്ദ്രഭരണപ്രദേശത്തിന്റെ തലസ്ഥാനമായിരുന്നു. 1987-ല്‍ ഗോവ സംസ്ഥാനമായപ്പോള്‍ മുതലുള്ള ഗോവന്‍ സംസ്ഥാനതലസ്ഥാനമാണ്‌ നോര്‍ത്ത് ഗോവ ജില്ലയുടെ ആസ്ഥാനം കൂടിയായപനജി.


ആധാരസൂചി


പുറത്തേക്കുള്ള കണ്ണികള്‍

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=പണജീ&oldid=233572" എന്ന താളിൽനിന്ന് ശേഖരിച്ചത്