"തീവച്ചുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Reverted to revision 2283328 by MadPrav (talk): IP Vandalism. (TW)
വരി 79:
 
1990-കളുടെ അവസാനം കുറേ വടക്കൻ കൊറിയൻ ജനറൽമാരെ [[പ്യോങ്യാങ്|പ്യോങ്യാങ്ങിലെ]] [[റുൺഗ്രാടോ മേയ് ദിന സ്റ്റേഡിയം|റുൺഗ്രാടോ മേയ് ദിന സ്റ്റേഡിയത്തിൽ]] വച്ച് തീവച്ചു വധിക്കുകയുണ്ടായി. <ref name="telegraph20040613">{{cite news |title=Train blast was ‘a plot to kill North Korea’s leader’ |first=Sergey |last=Soukhorukov |work=The Daily Telegraph |url=http://www.telegraph.co.uk/news/worldnews/asia/northkorea/1464413/Train-blast-was-a-plot-to-kill-North-Koreas-leader.html |date=13 June 2004}}</ref>
 
2002-ൽ ഗോദ്രയിൽ വച്ച് 500 ഓളം വരുന്ന മുസ്ലീം സംഘം ഒരു റെയിൽ കോച്ചിലുണ്ടായിരുന്ന ഹിന്ദു തീർത്ഥാടകരെ തീവച്ചു കൊല്ലുകയുണ്ടായി. <ref>http://articles.timesofindia.indiatimes.com/2011-03-01/india/28643060_1_haji-billa-godhra-train-rajjak-kurkur</ref>
 
ഇറാക്കിലെ സുലൈമായിയ എന്ന സ്ഥലത്ത് 2006-ൽ സ്ത്രീകളെ ചുട്ടുകൊന്ന 400 സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇറാക്കി കുർദിസ്ഥാനിൽ 2007-ന്റെ ആദ്യപകുതിയിൽ മാത്രം 255-ഓളം സ്ത്രീകളെ കൊലചെയ്യുകയുണ്ടായി (ഇതിൽ ഭൂരിപക്ഷവും ചുട്ടുകൊല്ലലായിരുന്നു). <ref>[http://www.guardian.co.uk/world/2007/dec/13/gender.iraq Mark Lattimer on the brutal treatment of women in Iraq], The Guardian, 13 December 2007.</ref>
Line 93 ⟶ 95:
പ്രധാനമായി ഇന്ത്യയിലും പാകിസ്താനിലും നിലവിലുള്ള ഒരു ദുഷ്പ്രവണതയാണ് സ്ത്രീധനത്തിന്റെ പേരിൽ ഭാര്യമാരെ പീഡിപ്പിക്കുകയും ചിലപ്പോൾ ചുട്ടുകൊല്ലുകയും ചെയ്യുക എന്നത്. 2011 ജനുവരി 20-ന് രൺജീത ശർമ എന്ന 28 കാരിയെ ന്യൂസിലാന്റിലെ ഒരു റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ജീവനുള്ളപ്പോൾ ഒരു തീപിടിക്കുന്ന എണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് ന്യൂസിലാന്റ് പോലീസ് ഇതിനെപ്പറ്റി വെളിപ്പെടുത്തിയത്. <ref name="Stuff.co.nz_4573912">{{cite web |url=http://www.stuff.co.nz/national/4573912/Burnt-body-victim-named-as-search-goes-offshore |title=Burnt body victim named as search goes offshore |author=Feek, Belinda |date=24 January 2011 |work=[[Waikato Times]] |accessdate=27 September 2011}}</ref> ഈ സ്തീയുടെ ഭർത്താവ് ദേവേഷ് ശർമയെ കൊലപാതകക്കുറ്റം ചുമത്തുകയുണ്ടായി. <ref name="NZ_Herald_10702860">{{cite web |url=http://www.nzherald.co.nz/nz/news/article.cfm?c_id=1&objectid=10702860 |title=Husband of burnt woman charged with murder |date=29 January 2011 |work=[[The New Zealand Herald]] |accessdate=27 September 2011}}</ref>
 
==ഇവയും കാണുക==
{{Wikisource1911Enc|Burning to Death}}
 
"https://ml.wikipedia.org/wiki/തീവച്ചുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്