"പി. സുശീല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{Infobox musical artist
| name = പി. സുശീല
| image ={{CSS image crop
|Image = With_P_Susheela.jpg
|bSize = 500
|cWidth = 200
|cHeight = 225
|oTop = 60
|oLeft = 63
|Location = rightcenter
}}
| caption = പി. സുശീല
| image_size =
| notable_instruments =
}}
 
{{CSS image crop
|Image = With_P_Susheela.jpg
|bSize = 500
|cWidth = 200
|cHeight = 225
|oTop = 60
|oLeft = 63
|Location = right
}}
ഇന്ത്യയിലെ ഒരു ചലച്ചിത്രപിന്നണഗായികയാണ് '''പി. സുശീല''' (ജനനം: നവംബർ 13, 1935). അഞ്ചുതവണ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടിയ പി. സുശീല വിവിധ ഇന്ത്യൻ ഭാഷകളിലായി ആയിരത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. പ്രധാനമായും [[തെലുഗു]], [[തമിഴ്]], [[മലയാളം]], [[കന്നഡ]] എന്നീ ഭാഷകളിലാണ് ഇവർ ഗാനമാലപിച്ചിട്ടുള്ളത്. ഇതിനുപുറമെ [[ഹിന്ദി]], [[ബംഗാളി]], [[ഒറിയ]], [[സംസ്കൃതം]], [[തുളു]], [[ബഡഗ]] എന്നീ ഭാഷകളിലും ശ്രദ്ധേയമായ ഗാനങ്ങൾ പാടി.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2335119" എന്ന താളിൽനിന്ന് ശേഖരിച്ചത്