"സേതു ലക്ഷ്മിഭായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 38:
തിരുവിതാംകുറിൽ മൃഗബലി അവസാനിപ്പിച്ചതും ദേവദാസി സമ്പ്രദായം പൂർണ്ണമായി നിരോധിച്ചതും വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേനടവഴി ഒഴികെ മറ്റു മൂന്നു നടവഴികളും ദളിതർക്കും കു‌ടി സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചതും സേതു ലക്ഷ്മിഭായിയുടെ ഭരണ കാലത്തായിരുന്നു. എന്നാൽ [[മഹാത്മാ ഗാന്ധി]] ഇടപെട്ടിട്ടു പോലും ദളിതർക്ക് ക്ഷേത്രപ്രവേശനം നൽകുന്നതിൽ നിന്നും ഒഴിഞ്ഞുമാറിയത്തിന് മന്നത്ത് പദ്മനാഭൻ തുടങ്ങിയ സാംസ്കാരിക നായകർ സേതു ലക്ഷ്മിഭായിയെ വിമർശിച്ചിരിന്നു. <ref>{{cite book|last=ജോൺ ജെ പോൾ|first=കീത് ഇ യെന്ടെൽ|title=രിലിജിയെൻ ആൻഡ്‌ പബ്ലിക് കൾച്ചർ : എന്കൌറെര്സ് ഇൻ സൌത്ത് ഇന്ത്യ}}</ref>
 
1958 ൽ സേതു ലക്ഷ്മിഭായി ബംഗളുരിവുലേക്ക് താമസം മാറ്റി, പിന്നിട് ഒരിക്കലും അവർ കേരളത്തിലേക്ക് മടങ്ങി വന്നിട്ടില്ല. 1985-ൽ തൊന്നൂറാം വയസ്സിൽ ബംഗളുരുവിൽ വച്ച് മരിച്ചുഅവർ അന്തരിച്ചു.
 
== ജനനം, ബാല്യം ==
"https://ml.wikipedia.org/wiki/സേതു_ലക്ഷ്മിഭായി" എന്ന താളിൽനിന്ന് ശേഖരിച്ചത്