"ആൻഡ്രിയ ജെർമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
[[ആറക്കോണം|ആറക്കോണത്ത്]] വളർന്ന ആൻഡ്രിയ വിമെൻസ് കൃസ്ത്യൻ കോളേജിൽ നിന്ന് ബിരുദം നേടി. <ref> http://www.sify.com/movies/Glam-show-is-not-bad-Andrea-Jeremiah-imagegallery-tollywood-lfzmyveacjg.html?html=5 </ref>
എട്ട് വയസ് മുതൽ ക്ലാസിക്കൽ [[പിയാനോ]] പഠിച്ച് തുടങ്ങി. പത്താം വയസിൽ [[ജാക്സൺ ഫൈവ്]] ശൈലിയിലുള്ള "യംഗ് സ്റ്റാർസ്" എന്ന മ്യൂസിക് ഗ്രൂപ്പിൽ അംഗമായത് അവരുടേ പാട്ട് പാടാനും, കീബോർഡ് വായിക്കാനും, മ്യൂസിക് കമ്പോസ് ചെയ്യാനുമുള്ള അസാമാന്യ കഴിവും കരിയറിന് അടിസ്ഥാനം നൽകി. കോളേജ് പഠനകാലത്ത് "ദി മഡ്രാസ് പ്ലേയേർസ്"ന്റേയും (The Madras Players) ഏവം (EVAM) സംഘടിപ്പിച്ച നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. <ref> http://www.hindu.com/2006/01/18/stories/2006011804240200.htm </ref> <ref> http://www.hindu.com/2006/01/18/stories/2006011804240200.htm </ref>
 
ലൈവ് ആർട്ടിനേയും കലാകാരന്മാരേയും പ്രമോട്ട് ചെയ്യുന്നതിനായി "ദി ഷോ മസ്റ്റ് ഗോ ഓൺ" (The Show Must Go On) (TSMGO Productions) എന്ന കമ്പനിയും സ്ഥാപിച്ചിട്ടുണ്ട്. <ref> http://www.hindu.com/mp/2006/01/23/stories/2006012300440100.htm </ref>
വരി 33:
 
=== സംഗീതസംവിധാനം ===
ആൻഡ്രിയ ഗാനങ്ങൾ രചിക്കുകയും കമ്പോസ് ചെയ്യാറുമുണ്ട്. "തരമണി" എന്ന സിനിമയുടെ പ്രോമോയായി ആൻഡ്രിയ എഴുതുകയും കമ്പോസ് ചെയ്യുകയും പാടുകയും ചെയ്ത ഒരു ഗാനമാണ് "സോൾ ഓഫ് തരമണി". അസാമാന്യ കഴിവുള്ള സംഗീത സംവിധായികയായ ആൻഡ്രിയ നിരവധി മ്യൂസിക് ആൽബവും 250 - തിലധികം ഗാനങ്ങളും ആൻഡ്രിയയുടേതായിട്ടുണ്ട്.
 
== സിനിമകൾ ==
"https://ml.wikipedia.org/wiki/ആൻഡ്രിയ_ജെർമിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്