"വേട്ടയ്ക്കൊരുമകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 22:
| Region = [[കേരളം]]
}}
[[കേരളം|കേരളത്തിൽ]] മാത്രമായി ആരാധിക്കപ്പെടുന്ന ഒരു ഹിന്ദുദേവതയാണ് '''വേട്ടയ്ക്കൊരുമകൻ'''. വേട്ടയ്ക്കരമകൻ,വേട്ടേക്കാരൻ,[[കിരാതമൂർത്തി]], വേട്ടക്കൊരു സ്വാമി,എന്നെല്ലാം അറിയപ്പെടുന്ന ഈ ദേവൻ ക്ഷത്രിയകുടുംബത്തിൽപെട്ട പല കുടുംബങ്ങളുറ്റെയുംകുടുംബങ്ങളുടെയും [[പരദേവത]]യാണ്. വേട്ടയ്ക്കൊരുമകൻ പൊതുവെ ശാന്തശീലനായി കാണപ്പെടുന്നുവെങ്കിലുംകണക്കാക്കപ്പെടുന്നുവെങ്കിലും ക്ഷിപ്രകോപിയായിട്ടാണ്ക്ഷിപ്രകോപിയായും ചിലപ്പോൾ മിക്കവാറും കണക്കാക്കുന്നത്.പുരാവൃത്തങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്
 
 
വരി 30:
== ഐതിഹ്യം ==
 
[[അർജുനൻ|അർജുനനു]] [[പാശുപതാസ്ത്രം]] നൽകാനായി കാട്ടാളരൂപം സ്വീകരിച്ച [[പാർവതി|പാർവതീ]]-[[ശിവൻ|പരമേശ്വരന്മാർക്കുണ്ടായ]] ദിവ്യശിശുവാണ് വേട്ടയ്ക്കൊരുമകൻ എന്നാണ് കേരളീയ സങ്കല്പം.
 
== ക്ഷേത്രങ്ങൾ ==
[[ബാലുശ്ശേരി]] കോട്ടയാണ് വേട്ടയ്ക്കൊരുമകന്റെ പ്രധാന ആസ്ഥാനം. വടക്കൻപുരാവൃത്തത്തിന് [[വേട്ടക്കൊരുമകൻ]] നോക്കുക. കേരളത്തിൽ ആണ് ഈ ദേവന് പ്രസിദ്ധിയും പ്രചാരവും കൂടുതലുള്ളത്.പരദേവത എന്നു പറഞ്ഞാൽ മലബാറിൽ വേട്ടയ്ക്കരുമകനാണ്.വടക്കങ്കെരളത്തിലാണ് കൂടുതലായി ക്ഷേത്രങ്ങളുംവേട്ടക്കരുമകനെ അധികംആരാധിക്കുന്നത്. അവിടെയാണ്. [[നീലേശ്വരം]], [[കോട്ടയ്ക്കൽ]], [[നിലമ്പൂർ]], തൃക്കലങ്ങോട് (മഞ്ചേരി) പെരുവല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളും പ്രസിദ്ധമാണ്. കേരളത്തിലെ വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങളിൽ വലിപ്പത്തിലും പ്രൌഡിയിലും ഭംഗിയിലും മുന്നിട്ടുനിൽക്കുന്നത് നിലമ്പൂർ വേട്ടയ്ക്കൊരുമകൻ ക്ഷേത്രമാണ്. പഴയ [[തിരുവിതാംകൂർ]] വിഭാഗത്തിൽപ്പെട്ട [[തിരുവനന്തപുരം]] (കോട്ടയ്ക്കം) , [[കായംകുളം]](കൃഷ്ണപുരം), [[ചെങ്ങന്നൂർ]] (വഞ്ഞിപ്പുഴമഠം), [[അമ്പലപ്പുഴ]], [[ചേർത്തല]](വാരനാട്), [[കോട്ടയം]](ഒളശ്ശ), വടക്കൻ [[പറവൂർ]] ([[വടക്കൻ പറവൂർ പെരുവാരം മഹാദേവക്ഷേത്രം|പെരുവാരം]]) മുതലായ സ്ഥലങ്ങളിലും വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങൾ ഉണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/വേട്ടയ്ക്കൊരുമകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്