"ബാലഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
| image_size = 200px
| image_alt =
| image_caption = ബാലമംഗളംബാലഭൂമി പുറംചട്ട
| editor = പി.വി.ചന്ദ്രൻ
| editor_title = മാനേജിങ്ങ് എഡിറ്റർ
വരി 30:
 
 
[[മാതൃഭൂമി ദിനപ്പത്രം|മാതൃഭൂമി ദിനപ്പത്രത്തിന്റെ]] സഹോദരസ്ഥാപനമായ മാതൃഭൂമി പബ്ലിക്കേഷൻസ് പുറത്തിറക്കിയ [[മലയാളം|മലയാളത്തിലുള്ള]] ഒരു ബാലപ്രസിദ്ധീകരണമാണ് '''ബാലഭൂമി'''. 1996-ലാണ് ഇതിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്<ref>http://www.mathrubhumi.info/static/about/publications.htm</ref>. കുട്ടികളെ രസിപ്പിക്കുന്ന തരത്തിലുള്ള [[ചിത്രകഥ|ചിത്രകഥകൾ]], ചെറുകഥകൾ, കുട്ടിക്കവിതകൾ, തുടങ്ങിയവ അടങ്ങിയിട്ടുള്ള ഒരു ലഘു പുസ്തകമാണ്ലഘുപുസ്തകമാണ് ഇത്. <ref>http://www.mathrubhumi.com/php/showSubscription.php?general_links_id=11</ref>.
 
== ചിത്രകഥകൾ ==
*ആനമൊട്ട
*മാജിക് മാലു
*മീശമാർജാരൻ
*മീശമാർജ്ജാരൻ
*ഇ - മാൻ
*മല്ലനുണ്ണിയും വില്ലനുണ്ണിയും
*വിക്രു & ദുർബലൻ
*ജിമ്പാലു
*എലിയനും പുലിയനും
*സൈലൻറ് വാലൻ
*Team Duster
*കുഞ്ചൂസ്
*ജിറാഫുഞ്ചി
*കോമഡിക്കാട്
 
== പംക്തികൾ ==
*സ്റ്റാർട്ട് ആക്ഷൻ
*സേർച്ച് എൻജിൻ
*എന്തുകൊണ്ട്, എങ്ങനെ
*പ്രൊജക്റ്റ് ഹെൽപ്പ്
*That's App
*ഷോർട്ട് ഫിലിം നിർമാണം
 
== അവലംബം ==
"https://ml.wikipedia.org/wiki/ബാലഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്