"അം‌രീഷ് പുരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 14:
| spouse =
| homepage =
| known = ഫിലിം‌ഫെയർ അവാർഡ് മികച്ച സഹനടൻ: '''''[[മേരീ ജം‌ഗ്]]''''' (1986) </br /> ഫിലിം‌ഫെയർ അവാർഡ് മികച്ച സഹ നടൻ: '''''[[ഘടക്]]''''' (1997) </br /> ഫിലിം‌ഫെയർ അവാർഡ് മികച്ച സഹ നടൻ: '''''[[വിരാസത്ത്]]''''' (1998)
}}
ഇന്ത്യൻ സിനിമയിലെ ഒരു നടനായിരുന്നു '''അം‌രീഷ് ലാൽ പുരി''' ([[ഹിന്ദി]]: अमरीश पुरी, [[ഉർദു]]: اَمریش پُری, [[ജൂൺ 22]], [[1932]] – [[ജനുവരി 12]], [[2005]]). ഹിന്ദിയിലായിരുന്നു ഇദ്ദേഹം പ്രധാനമാ‌യും അഭിനയിച്ചത്. ഹിന്ദിയിലെ [[മി. ഇന്ത്യ]]-1987 എന്ന സിനിമയിലെ ''മുകം‌ബോ'' എന്ന അദ്ദേഹത്തിന്റെ വേഷം അവിസ്മരണീയ കഥാപാത്രങ്ങളിൽ ഒന്നാണ്. ഹിന്ദി സിനിമയായ ''മിസ്റ്റർ ഇന്ത്യലെയും'' (1987), ഹോളിവുഡ് സിനിമയായ ''ഇൻഡ്യാന ജോൺസ് ആൻഡ് ദി റ്റെമ്പിൾ ഒഫ് ഡൂം'' (1984) എന്ന ചിത്രത്തിലെയും കഥാപാത്രങ്ങൾ അംരീഷ്പുരിയുടെ അഭിനയ മികവ് തെളിയിച്ച കഥാപാത്രങ്ങളിൽ ചിലതാണ്.
വരി 58:
* 1997, സ്റ്റാർ സ്ക്രീനിം‌ഗ് അവാർഡ് - മികച്ച സഹ നടൻ
* 1998, ഫിലിം‌ഫെയർ മികച്ച സഹ നടൻ
* 1998, സ്റ്റാർ സ്ക്രീനിം‌ഗ് അവാർഡ് - മികച്ച സഹ നടൻ
 
== കൂടുതൽ വായനക്ക് ==
വരി 70:
* [http://in.rediff.com/movies/2005/jan/12puri.htm Obituary from rediff]
* [http://timesofindia.indiatimes.com/articleshow/988252.cms Obituary from Times of India]
 
 
[[വർഗ്ഗം:1932-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2005-ൽ മരിച്ചവർ]]
[[വർഗ്ഗം:ജൂൺ 22-ന് ജനിച്ചവർ]]
[[വർഗ്ഗം:ജനുവരി 12-ന് മരിച്ചവർ]]
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
[[വർഗ്ഗം:ഹോളിവുഡ് ചലച്ചിത്ര നടന്മാർചലച്ചിത്രനടന്മാർ]]
"https://ml.wikipedia.org/wiki/അം‌രീഷ്_പുരി" എന്ന താളിൽനിന്ന് ശേഖരിച്ചത്