"സ്വാമി അയ്യപ്പൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 21:
| gross =
}}
[[മെരിലാൻ‌ഡ്|മെരിലാന്റിന്റെ]] ബാനറിൽ [[പി. സുബ്രഹ്മണ്യം]] സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''സ്വാമി അയ്യപ്പൻ'''.<ref>{{cite web |url=http://www.cscsarchive.org:8081/MediaArchive/art.nsf/(docid)/7EBC0FEBE836310C65257188003DB12E |title=Tamil Film Poster- ' Swami Ayyapan' (1975) |publisher=CSCSarchive.org |accessdate=2011 March 17}}</ref> [[ശബരിമല ധർമ്മശാസ്താക്ഷേത്രം|ശബരിമല]] [[അയ്യപ്പൻ]] എന്ന [[ഹൈന്ദവം|ഹൈന്ദവ]] ആരാധനാമൂർത്തിയുടെ കഥ പറയുന്ന ഈ ചിത്രത്തിന്റെ നിർമ്മാണവും പി. സുബ്രഹ്മണ്യമാണ് നിർവഹിച്ചിരിക്കുന്നത്. [[ജെമിനി ഗണേശൻ]], [[തിക്കുറിശ്ശി സുകുമാരൻ നായർ]], [[മാസ്റ്റർ രഘു]] തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.<ref>{{cite web|url=http://www.malayalasangeetham.info/m.php?213|title=Swami Ayyapan (1975|publisher=Malayalam Movie Database|accessdate=2011 March 17}}</ref> മലയാളത്തിലും [[തമിഴ്|തമിഴിലും]] റിലീസ് ചെയ്ത<ref>{{cite web|url=http://www.hindu.com/fr/2007/01/12/stories/2007011200710400.htm|title=In the name of the Lord|publisher=''The Hindu''|date=2007 January 12|accessdate=2011 March 17}}</ref> ഈ ചിത്രത്തിന് ആ വർഷത്തെ [[കേരള സംസ്ഥാനകേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1975|കേരള സംസ്ഥാനകേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ]] നാല് പുരസ്കാരങ്ങൾ ലഭിച്ചു. 1975-ലെ ബോക്സ്‌ ഓഫീസ് വിജയ ചിത്രമായിരുന്നു സ്വാമി അയ്യപ്പൻ.
 
==അഭിനയിച്ചവർ ==
"https://ml.wikipedia.org/wiki/സ്വാമി_അയ്യപ്പൻ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്