"സേതുലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{PU|Sethulakshmi}}
മലയാള നാടക, ചലച്ചിത്ര വേദിയിലെചലച്ചിത്രവേദിയിലെ അഭിനേത്രിയാണ് '''സേതുലക്ഷ്മി '''. അഭിനയത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം നാലു പ്രാവശ്യം നേടിയിട്ടുണ്ട്.<ref name=mala>{{cite web|title=സേതുലക്ഷ്മി|url=http://archive.is/2xlj4|website=മലയാളസംഗീതം.ഇൻഫോ|accessdate=2015 മാർച്ച് 1}}</ref> 40 വർഷം അയ്യായിരത്തിലധികം വേദികളിൽ നാടകത്തിൽ അഭിനയിച്ചു.<ref>{{cite web|title=മഞ്ജുവാര്യർക്കൊപ്പം അഭിനയിക്കാൻ ഒത്തിരി ആഗ്രഹിച്ചു; കാരവനിൽ നിന്നിറങ്ങിയുള്ള മമ്മൂട്ടിയുടെ നിൽപ്പിന്റെ പ്രൗഢി കണ്ടാനന്ദിച്ചു; 60 രൂപയിൽ തുടങ്ങിയ അഭിനയ ജീവിതം വാർധക്യത്തിലെ അഭിനയത്തിരക്കിലെത്തിച്ച സേതുലക്ഷ്മി മറുനാടനോട്|url=http://archive.is/Oo3vr|website=മറുനാടൻ മലയാളി|accessdate=2015 മാർച്ച് 1}}</ref>
 
നാലാം ക്ലാസ് മുതലേ നൃത്തം അഭ്യസിച്ചു. നൃത്തത്തോടു് താല്പര്യം ഉണ്ടായിരുന്നതിനാൽ അടിസ്ഥാനവിദ്യാഭ്യാസശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതകോളേജിൽ ‘നടനഭൂഷൻ’ കോഴ്സിനു ചേർന്നു. 1963 ൽ ‘നടനഭൂഷൻ’ നേടി. പിന്നീട് നാടകരംഗത്തു പ്രവേശിച്ചു. കൊല്ലം ഉപാസനയുടെ കൊന്നപ്പൂക്കളിൽ ആദ്യമായി നാടകത്തിൽ അഭിനയിച്ചു. നാടകരംഗത്തുനിന്നു തന്നെയുള്ള അർജ്ജുനൻ എന്ന നടനെ വിവാഹം ചെയ്തു. നാലുമക്കൾ ഉണ്ട്. ഇവരും അഭിനയരംഗത്ത് സജീവമായിരുന്നു. [[സത്യൻ അന്തിക്കാട്|സത്യൻ അന്തിക്കാടാണ്]] സിനിമയിൽ ആദ്യമായി അവസരം നൽകിയത്.<ref name=mala/> ''ചിറയിൻ‌കീഴു് അനുഗ്രഹ'' എന്ന നാടകട്രൂപ്പ് ഏറ്റെടുത്തു നടത്തിയെങ്കിലും മകന്റെ അസുഖത്തെത്തുടർന്ന് അവസാനിപ്പിച്ചു.
 
==പുരസ്കാരങ്ങൾ==
''ഭാഗ്യജാതകം'', ''ദ്രാവിഡവൃത്തം'' എന്നീ നാടകങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള കേരള സംസ്ഥാനകേരളസംസ്ഥാന പുരസ്കാരവും മൺകോലങ്ങൾ, ''ചിന്നപ്പ'' എന്നിവയിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള പുരസ്കാരവും ലഭിച്ചു.
 
* മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 2014
[[വർഗ്ഗം:മലയാളനാടകനടിമാർ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടിമാർ]]
[[വർഗ്ഗം:മികച്ച നടിക്കുള്ള കേരള സംസ്ഥാനകേരളസംസ്ഥാന നാടക പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2333420" എന്ന താളിൽനിന്ന് ശേഖരിച്ചത്