"സുഹാസിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 21:
[[1996]]-ൽ സം‌വിധാനത്തിലേക്കും ചുവട് വച്ചു. ആദ്യം സം‌വിധാനം ചെയ്ത ചലച്ചിത്രമായ [[ഇന്ദിര (ചലച്ചിത്രം)|ഇന്ദിരയുടെ]] തിരക്കഥ സ്വയമെഴുതി. ഭർത്താവ് മണിരത്നവുമായി ചേർന്ന് [[മദ്രാസ് ടാക്കീസ്]] എന്ന പേരിൽ ചലച്ചിത്രനിർമ്മാണ സ്ഥാപനവും നടത്തുന്നുണ്ട്.
 
1986-ൽ [[സിന്ധു ഭൈരവി (തമിഴ് ചലച്ചിത്രം)|സിന്ധു ഭൈരവി]] എന്ന സിനിമയിലെ വേഷത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരംദേശീയപുരസ്കാരം ലഭിച്ചു.
[[തമിഴ്]] കൂടാതെ [[തെലുങ്ക്]], [[കന്നട]], [[മലയാളം]] എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1983-ൽ [[പത്മരാജൻ]] സം‌വിധാനം ചെയ്ത [[കൂടെവിടെ (മലയാളചലച്ചിത്രം)|കൂടെവിടെ]] ആണ് സുഹാസിനിയുടെ ആദ്യ മലയാളചിത്രം. 1999-ൽ [[വാനപ്രസ്ഥം (മലയാളചലച്ചിത്രം|വാനപ്രസ്ഥം]] എന്ന സിനിമയിൽ [[മോഹൻലാൽ|മോഹൻലാലിനോടൊപ്പം]] അഭിനയച്ചത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
"https://ml.wikipedia.org/wiki/സുഹാസിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്