"സിമ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
 
== സ്വകാര്യ ജീവിതം ==
1976 ൽ ഒരു [[പഞ്ചാബി]] കുടുംബത്തിൽ അശോക് നവലിന്റേയും ശാരദ നവലിന്റെയും മകളായി ജനിച്ചു. രണ്ട് സഹോദരിമാരുണ്ട്. സിമ്രൻ വിവാഹം ചെയ്തിരിക്കുന്നത് ഒരു [[പൈലറ്റ്|പൈലറ്റായ]] ദീപക് ബഗ്ഗയെയാണ്. ഡിസംബർ 2, 2003 ന് ഇവരുടെ വിവാഹം കഴിഞ്ഞു. ഇവർക്ക് 2005 ൽ ഒരു മകൻ ജനിച്ചു. ഇപ്പോൾ [[ഡെൽഹി|ഡെൽഹിയിൽ]] സ്ഥിര താമസമാണ്.
 
== അഭിനയ ജീവിതം ==
തന്റെ അഭിനയ ജീവിതം തുടങ്ങിയത് ഹിന്ദി ചിത്രമായ ''സനം ഹർജായി'' എന്ന ചിത്രത്തിലാണ്. പക്ഷേ, ഈ ചിത്രം ഒരു പരാജയമായിരുന്നു. പിന്നീട് തെന്നിന്ത്യയിലേക്ക് നീങ്ങുകയും മലയാളത്തിൽ [[മമ്മൂട്ടി]] നായകനായി അഭിനയിച്ച ''ഇന്ദ്രപ്രസ്ഥം'' എന്ന ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ, സിമ്രൻ ശ്രദ്ധേയായ ഒരു നടിയായത് തമിഴ് ചിത്രങ്ങളിലൂടെയാണ്. 1998 മുതൽ 2004 വരെ തമിഴിൽ ഒരു മുൻ നിര നടിയായിരുന്നു സിമ്രൻ. അക്കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടിമാരിൽ ഒരാളാ‍യിരുന്നു സിമ്രൻ.
വിവാഹത്തിനു ശേഷം സിമ്രൻ ചലച്ചിത്ര രംഗത്ത് നിന്നും കുറച്ചു കാലത്തേക്ക് വിട്ടുനിന്നു.
 
== സ്വകാര്യ ജീവിതം ==
സിമ്രൻ പഞ്ചാബി, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. കൂടാതെ [[ഭരതനാട്യം]], [[സാൽ‌സ]] എന്നീ നൃത്തങ്ങളിലും സിമ്രൻ നന്നായി പ്രാവീണ്യം നേടിയിട്ടുണ്ട്.
 
== അവലംബം ==
വരി 36:
* [http://www.cinetamil.info/ Simran Thirai Drama Online]
 
{{FilmfareTamilBestActress}}
 
[[വർഗ്ഗം:1976-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ഏപ്രിൽ 4-ന് ജനിച്ചവർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്രനടിമാർ]]
 
{{FilmfareTamilBestActress}}
 
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടിമാർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർമലയാളചലച്ചിത്രനടിമാർ]]
[[വർഗ്ഗം:അവലംബം ഇല്ലാത്ത താളുകൾ]]
"https://ml.wikipedia.org/wiki/സിമ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്