"സലീം കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 23:
| academyawards =
| filmfareawards =
| nationalfilmawards = '''മികച്ച നടൻ(ദേശീയ പുരസ്കാരംദേശീയപുരസ്കാരം)'''
2010 ''[[ആദാമിന്റെ മകൻ അബു]]''
'''കേരള സംസ്ഥാനകേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം'''
2010 - മികച്ച നടൻ
(''[[ആദാമിന്റെ മകൻ അബു]]'')
2005 - മികച്ച രണ്ടാമത്തെ നടൻ (''[[അച്ഛനുറങ്ങാത്ത വീട്]]'')

| awards =

ഒരു മലയാളചലച്ചിത്രനടനാണ് '''സലീം കുമാർ'''.[[മിമിക്രി|മിമിക്രിയിലൂടെ]] കലാരംഗത്ത് സജീവമായി. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായി.
[[ലാൽ ജോസ്]] സംവിധാനം ചെയ്ത [[അച്ഛനുറങ്ങാത്ത വീട്]] എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി വിളിച്ചോതുന്നതായിരുന്നു.ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സർക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്കാരം സലീം കുമാറിനു ലഭിച്ചു.<ref name=hindu1>[http://www.hindu.com/thehindu/fr/2006/02/17/stories/2006021700920200.htm മികച്ച രണ്ടാമത്തെ നടൻ കേരളസംസ്ഥാനപുരസ്കാരം] ഹിന്ദു ദിനപത്രത്തിൽ വന്ന വാർത്ത</ref>. [[ആദാമിന്റെ മകൻ അബു]] എന്ന ചിത്രത്തിലെ അഭിനയത്തിനു 2010-ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരവുംദേശീയപുരസ്കാരവും<ref name=pib1>[http://www.pib.nic.in/newsite/erelease.aspx?relid=72204 സലിംകുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരംദേശീയപുരസ്ക്കാരം] പ്രസ്സ് ഇൻഫോർമേഷൻ ബ്യൂറോ- 58 ആമത് ദേശീയ സിനിമ പുരസ്ക്കാരങ്ങൾ</ref>, 2010-ലെ മികച്ച നടനുള്ള കേരള സംസ്ഥാനകേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു.

== ജീവിതരേഖ ==
വരി 37:

== സിനിമാ ജീവിതം ==
''ഇഷ്ടമാണ് നൂറു വട്ടം'' എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. സിദ്ധിക്ക് ഷമീറായിരുന്നു ഈ സിനിമയുടെ സം‌വിധായകൻ. പിന്നീട് ഒട്ടേറെ സിനിമകളിലെ ഹാസ്യനടനായുള്ള റോളുകൾ ഇദ്ദേഹത്തെ തേടി വന്നു. ''അച്ഛനുറങ്ങാത്ത വീട്'' എന്ന ചിത്രത്തിലെ നായകനടനെ അഭിനയിപ്പിച്ച് ഫലിപ്പിച്ചുകൊണ്ട് ഇദ്ദേഹം പിന്നീട് തനിക്ക് സ്വഭാവറോളുകളും ഇണങ്ങുമെന്ന് തെളിയിച്ചു. [[ലാൽ ജോസ്|ലാൽ ജോസിന്റെ]] ഈ ചിത്രത്തിലെ അഭിനയത്തിന്, സലീം കുമാറിന് 2007-ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാനകേരളസംസ്ഥാന പുരസ്കാരം ലഭിച്ചു. [[ഗ്രാമഫോൺ]], [[പെരുമഴക്കാലം]] എന്നീ സിനിമകളിലും പിന്നീട് ഇദ്ദേഹം സ്വഭാവനടനായി അഭിനയിക്കുകയുണ്ടായി.

നാലു വർഷത്തോളം, ''കൊച്ചിൻ ആരതി തിയേറ്റേർസിന്റെ'' നാടകങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിരുന്നു.
വരി 44:
''ഈശ്വരാ, വഴക്കില്ലല്ലോ'' എന്ന പേരിൽ തന്റെ ജീവചരിത്രം ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുനിതയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ചന്തു, ആരോമൽ എന്നിവരാണ് മക്കൾ.
==പുരസ്കാരങ്ങൾ==
====ദേശീയപുരസ്കാരങ്ങൾ====
====ദേശീയ പുരസ്കാരങ്ങൾ====
*2011: മികച്ച നടനുള്ള ദേശീയ പുരസ്കാരംദേശീയപുരസ്കാരം - [[ആദാമിന്റെ മകൻ അബു]]
====സംസ്ഥാന പുരസ്കാരങ്ങൾ====
*2005: മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാർ പുരസ്കാരം - [[അച്ഛനുറങ്ങാത്ത വീട്]]
* 2010 മികച്ച നടനുള്ള കേരള സർക്കാർ പുരസ്കാരം - [[ആദാമിന്റെ മകൻ അബു]] <ref name=mathr1>[http://www.mathrubhumi.com/movies/kerala_state_film_awards_2010/188215/ 2010 ലെ ദേശീയ സിനിമാ പുരസ്കാരങ്ങൾ] മാതൃഭൂമി ഓൺലൈൻ</ref>
* 2012 - മികച്ച ഹാസ്യനടനുള്ള കേരള സംസ്ഥാനകേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം<ref>http://www.mathrubhumi.com/movies/malayalam/341777/</ref>.

====ഏഷ്യാനെറ്റ് ഫിലിം അവാർഡ്====
വരി 178:
==ഇതുംകൂടി കാണുക==
*[[മികച്ച അഭിനേതാവിനുള്ള ഇന്ത്യയിലെ ദേശീയപുരസ്കാരം]]
*[[മികച്ച നടനുള്ള കേരള സംസ്ഥാനകേരളസംസ്ഥാന പുരസ്കാരം നേടിയവരുടെ പട്ടിക]]

== പുറത്തേക്കുള്ള കണ്ണികൾ ==
വരി 192:
[[വർഗ്ഗം:മിമിക്രി കലാകാരന്മാർ]]
[[വർഗ്ഗം:മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മലയാള ഹാസ്യനടന്മാർമലയാളഹാസ്യനടന്മാർ]]
[[വർഗ്ഗം:മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/സലീം_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്