"സന്തോഷ് ശിവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 12:
}}
 
[[ഇന്ത്യൻ ചലച്ചിത്രം|ഇന്ത്യൻ]] ചലച്ചിത്ര വേദിയിലെചലച്ചിത്രവേദിയിലെ ഒരു സംവിധായകനും ഛായാഗ്രാഹകനുമാണ് '''സന്തോഷ് ശിവൻ''' (ജനനം: [[തിരുവനന്തപുരം]])<ref name="eb"/> അദ്ദേഹത്തിന് അഞ്ച് ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും, മൂന്ന് ഫിലിംഫെയർ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പത്ത് അന്താരാഷ്ട്ര ചലച്ചിത്രപുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
 
സന്തോഷ് ശിവന്റെ സഹോദരന്മാരായ [[സംഗീത് ശിവൻ|സംഗീത് ശിവനും]], സഞ്ജീവ് ശിവനും ചലച്ചിത്രസംവിധായകന്മാരാണ്. ഇവരുടെ പിതാവ് ശിവൻ മലയാളത്തിലെ ഡോക്യുമെന്ററി ചിത്രങ്ങളിലെ ഒരു മികച്ച ഛായാഗ്രാഹകനാണ്. അദ്ദേഹം തിരുവനന്തപുരം ആസ്ഥാനമാക്കി ശിവൻ സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തുന്നു.
"https://ml.wikipedia.org/wiki/സന്തോഷ്_ശിവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്