"സത്യഭാമ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്...
No edit summary
വരി 21:
| gross =
}}
1963-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''സത്യഭാമ'''. സ്യമന്തകം, പാരിജാത പുഷ്പാഹരണം, കൃഷ്ണതുലാഭാരം എന്നീമൂന്നു കഥകൾ ചേർത്ത് സത്യഭാമയുടെ ചരിതം പൂർണമായി ചിത്രീകരിക്കുകയാണ് ഈ ചിത്രത്തിൽ ചെയ്തിരിക്കുന്നത്. അസ്സോസിയേറ്റഡ് പിക്ചേഴ്സിനു വേണ്ടി [[ടി.ഇ. വാസുദേവൻ|ടി.ഇ. വാസുദേവനാണ്]] ഈ ചിത്രം നിർമിച്ചിരികുന്നത്. <ref>[http://malayalasangeetham.info/m.php?4874 മലയാള സംഗീതം ഡാറ്റാ ബെസിൽ നിന്ന്] സത്യഭാമ</ref>
 
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/സത്യഭാമ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്