"സഞ്ജയ് ദത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(വർഗ്ഗീകരണം:ജീവിതകാലം)
| yearsactive = 1981-ഇതുവരെ
| spouse = റിച്ച ശർമ്മ (1987-1996) (Deceased) <br/>[[റിയ പിള്ള]] (1998-2005) (Divorced) <ref>[http://www.indiaenews.com/bollywood/20070731/63397.htm Marital woes]</ref> <br/> [[മാന്യത ദത്ത്]] (2008-ഇതുവരെ) <ref>[http://news.indya.com/newsDetails.aspx?xfile=2008/February/News_20080211_93.htm Sanjay Dutt Married Again]</ref>
| filmfareawards = '''[[മികച്ച നടൻ]]'''<br />1999 ''[[വാസ്തവ്]]''</br />'''[[മികച്ച ഹാസ്യ നടൻഹാസ്യനടൻ]]'''<br />2004 ''[[മുന്നാഭായി എം.ബി.ബി.എസ്.]]''
}}
 
[[ബോളിവുഡ്|ബോളിവുഡിലെ]] ഒരു പ്രമുഖ നടനാണ് '''സഞ്ജയ് ദത്ത്''' ({{lang-hi|संजय दत्त}}) (ജനനം: ജൂലൈ 29, 1959). [[ബോളിവുഡ്|ഹിന്ദിയിലെ]] മികച്ച ഒരു നടനായിരുന്ന [[സുനിൽ ദത്ത്|സുനിൽ ദത്തിന്റേയും]], [[നർഗീസ് ദത്ത്|നർഗീസിന്റേയും]] മകനായ ഇദ്ദേഹത്തിന് രണ്ട് തവണ [[ഫിലിംഫെയർ]] അവാർഡ് ലഭിച്ചിട്ടുണ്ട്. സഞ്ജയ് ദത്തിനെ 1993 ലെ [[മുംബൈ സ്ഫോടനക്കേസ്|മുംബൈ സ്സ്ഫോടനക്കേസിനോടനുബന്ധിച്ച്]] 6 വർഷം ജയിൽ ശിക്ഷ ലഭിച്ചിട്ടുണ്ട്. തീവ്രവാദ ബന്ധവും ആയുധം കൈവശം വക്കുന്നതിനും കുറ്റം ചുമത്തി ജയിൽ ശിക്ഷ ലഭിച്ച ഇദ്ദേഹത്തിന് പിന്നീട് ഓഗസ്റ്റ് 20, 2007 ന് [[സുപ്രീം കോടതി]] ഇടക്കാല ജാമ്യം അനുവദിച്ചു.
 
ഇപ്പോൾ അദ്ദേഹം
 
Sanjay Dutt is currently married to Manyata, his third wife, who he married on February 10 2008 in [[Mumbai]].<ref>[http://indiafm.com/features/2008/02/11/3561/index.html Happily Married Sanju Baba]</ref>
=== ആദ്യകാല ജീവിതം ===
[[സുനിൽ ദത്ത്|സുനിൽ ദത്തിന്റേയും]] [[നർഗീസ് ദത്ത്|നർഗീസ് ദത്തിന്റേയും]] പുത്രനായി ജനിച്ച സഞ്ജയ് ദത്തിന് നമ്രത ദത്ത്, പ്രിയ ദത്ത് എന്നീ രണ്ട് സഹോദരിമാരുണ്ട്. വിദ്യാഭ്യാസം കഴിഞ്ഞത് [[ഹിമാചൽ പ്രദേശ്|ഹിമാചൽ പ്രദേശിലുള്ള]] [[കസോളി]] എന്ന സ്ഥാലത്തെ ലോറൻസ് സ്കൂളിലാണ്. തന്റെ 12 മാത്തെ വയസ്സിൽ പിതാവ് [[സുനിൽ ദത്ത്]] അഭിനയിച്ച ചിത്രമായ ''രേഷ്മ ഓർ ഷേര'' എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു.
തന്റെ ആദ്യ ചിത്രമായ [[റോക്കി|റോക്കിയിൽ]] പുറത്തിറങ്ങുന്നതിന് കുറച്ചു മുമ്പ് തന്നെ മാതാവായ നർഗീസ് അന്തരിച്ചു.
 
== അവാർഡുകൾ ==
{{FilmfareBestActorAward}}
{{FilmfareAwardBestComedian}}
 
 
[[വർഗ്ഗം:1959-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ജൂലൈ 29-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2333325" എന്ന താളിൽനിന്ന് ശേഖരിച്ചത്