"ഷമ്മി കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഫിലിംഫെയർ ജീവിതകാല പുരസ്കാരം ലഭിച്ചവർ നീക്കം ചെയ്തു; [[വർഗ്ഗം:ജീവിതകാലനേട്ടത്തിനുള്...
No edit summary
വരി 12:
}}
 
[[ബോളിവുഡ്]] ചലച്ചിത്ര രംഗത്തെ ഒരു നടനായിരുന്നു '''ഷമ്മി കപൂർ''' ([[ഹിന്ദി]]: शम्मी कपूर, [[ഉർദു]]: شمّی کپُور) ([[ഒക്ടോബർ 21]], [[1931]] - [[ഓഗസ്റ്റ് 14]] [[2011]]). 1950 - 60 കാലഘട്ടത്തെ മുൻ നിര നായകനായിർന്നു ഷമ്മി കപൂർ. 2011 ഓഗസ്റ്റ് 14 ന് രാവിലെ 5:15 ന് ഇദ്ദേഹം അന്തരിച്ചു<ref name="ഷമ്മികപൂർ അന്തരിച്ചു">{{cite news|title=നടൻ ഷമ്മി കപൂർ അന്തരിച്ചു|url=http://in.reuters.com/article/2011/08/14/idINIndia-58776420110814|accessdate=152011 ഓഗസ്റ്റ് 201115|newspaper=റോയ്‌റ്റേഴ്സ്|agency=റോയ്‌റ്റേഴ്സ്}}</ref> .
 
ഇന്ത്യയിൽ ആദ്യമായി [[ഇന്റർനെറ്റ്]] കണക്ഷൻ ലഭ്യമായത് ഷമ്മി കപൂറിനാണ്.
 
== ആദ്യ ജീവിതം ==
പിതാവ് പൃഥ്വിരാജ് കപൂർ. ഷമ്മി കപൂർ ജനിച്ചത് മുംബൈയിലാണ്. ഷമ്മി കപൂറിന്റെ സഹോദരന്മാർ [[രാജ് കപൂർ]], [[ശശി കപൂർ]] എന്നിവരാണ്.
 
== ജീവ ചരിത്രം ==
1953-ൽ പുറത്തിറങ്ങിയ ''ജീവൻ ജ്യോതി'' എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 2006-ൽ പുറത്തിറങ്ങിയ സാൻവിച്ചാണ് ഷമ്മി കപൂറിന്റെ അവസാന ചലച്ചിത്രം. [[അമീത]], [[ആശ പരേഖ്]] എന്നീ അന്നതെ മുൻ നിര നായികമാരോടൊത്ത് ഷമ്മി കപൂർ അഭിനയിച്ചു. 1994 - ൽ പുറത്തിറങ്ങിയ [[സുഖം സുഖകരം]] എന്ന മലയാള ചലച്ചിത്രത്തിലുംമലയാളചലച്ചിത്രത്തിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1974-ൽ മനോരഞ്ജൻ എന്ന ഒരു ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തു. ബ്രഹ്മചാരി എന്ന ചിത്രത്തിലെ അഭിനയത്തിന് 1968-ൽ മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.
 
== അവലംബം ==
വരി 34:
 
[[വർഗ്ഗം:1931-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2011-ൽ മരിച്ചവർ]]
[[വർഗ്ഗം:ഒക്ടോബർ 21-ന് ജനിച്ചവർ]]
[[വർഗ്ഗം:ഓഗസ്റ്റ് 14-ന് മരിച്ചവർ]]
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
"https://ml.wikipedia.org/wiki/ഷമ്മി_കപൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്