"ശർമിള ടാഗോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഫിലിംഫെയർ ജീവിതകാല പുരസ്കാരം ലഭിച്ചവർ നീക്കം ചെയ്തു; [[വർഗ്ഗം:ജീവിതകാലനേട്ടത്തിനുള്...
No edit summary
വരി 16:

[[പശ്ചിമ ബംഗാൾ|ബംഗാളിൽ]] നിന്നുള്ള ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്ചലച്ചിത്രനടിയാണ് '''ശർമിള ടാഗോർ''' ({{lang-bn|শর্মিলা ঠাকুর}} [[Romanization of Bengali|''Shormila Ṭhakur'']]) (ജനനം: [[8 ഡിസംബർ]] [[1944]]).

ഏപ്രിൽ 2005 ൽ [[ഇന്ത്യൻ ചലച്ചിത്ര സെൻസർ ബോർഡ്|ഇന്ത്യൻ ചലച്ചിത്ര സെൻസർ ബോർഡിന്റെ]] അദ്ധ്യക്ഷയായിരുന്നു. 2005 ഡിസംബറിൽ,
വരി 22:

== ആദ്യജീവിതം ==
ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തിൽ [[ഹൈദരബാദ്|ഹൈദരബദിലാണ്]] ശർമിള ജനിച്ചത്. [[ബ്രിട്ടീഷ് ഇന്ത്യൻ കമ്പനി|ബ്രിട്ടീഷ് ഇന്ത്യൻ കമ്പനിയുടെ]] ജനറൽ മാനേജറായിരുന്ന ഗിതീന്ദ്രനാഥ് ടാഗോറാണ് പിതാവ്.

== ഔദ്യോഗിക ജീവിതം ==
1959 ൽ [[സത്യജിത് റേ]] സംവിധാനം ചെയ്ത ''അപുർ സൻസാർ'' എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം തുടങ്ങിയത്. തന്റെ 14-മത്തെ വയസ്സിൽ തന്നെ മികച്ച മുൻനിരകഥാപാത്രമാ‍യി അഭിനയിച്ചതിനെ സത്യജിത് റായ് പുകഴ്തിയിരുന്നു.<ref>[http://www.satyajitray.org/about_ray/SharmilaTagore.htm Sharmila Tagore :: SatyajitRay.org]</ref>. സത്യജിത് റായുടെ ഒരു പാട് ചിത്രങ്ങളിൽ ശർമിള പിന്നീട് അഭിനയിച്ചു. അക്കാലത്ത് ശർമിളയുടെ കൂടെ അധികവും അഭിനയിച്ചത് [[സൌമിത്ര ചാറ്റർജി]] ആയിരുന്നു.

1964 ലാണ് [[ബോളിവുഡ്]] ചലച്ചിത്രമേഖലയിൽ ഒരു നടിയായി പേരെടുക്കാൻ കഴിഞ്ഞത്. പിന്നീട് [[ബോളിവുഡ്|ബോളിവുഡിലും]] ധാരാളം ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധേയയായി.

== സ്വകാര്യ ജീവിതം ==
ശർമിള വിവാ‍ഹം ചെയ്തിരിക്കുന്നത് [[മൻസൂർ അലി പട്ടോടി ഖാൻ|മൻസൂർ അലി പട്ടോടി ഖാനെയാണ്]]. അക്കാലത്ത് ശർമിള [[ഇസ്ലാം]] മതത്തിലേക്ക് മാ‍റിയിരുന്നു.<ref>A Western Journalist on India, By Francois Gautier, pg. 131</ref>

[[സൈഫ് അലി ഖാൻ]], [[സാബ അലി ഖാൻ]], [[സോഹ അലി ഖാൻ]] എന്നിവർ മക്കളാണ്.

{{s-start}}
വരി 48:
{{s-aft|after=[[മനോജ് കുമാർ]]
and
[[ഹെലൻ]]}}

! colspan="3" style="background: #DAA520;" | [[ദേശീയ ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം]]

{{s-bef|before=[[ശബാന ആസ്മി]]
for ''അങ്കൂർ''}}
{{s-ttl|title=[[മികച്ച നടി-ദേശീയ ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം]]
for ''മോസം'' |years=1976}}
{{s-aft|after=[[ലക്ഷ്മി (ചലച്ചിത്രനടി)]]
for ''Sila Nerangalil Sila Manithargal'' }}

{{s-bef|before=[[രാഖി ഗുത്സാർ]]
for ''ശുബോ മഹൂറത്ത്''}}
{{s-ttl|title=[[മികച്ച സഹ നടി-ദേശീയ ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം]]
for ''Abar Aranye'' |years=2004}}
{{s-aft|after=[[ഷീല]]
for ''അകലേ'' }}

വരി 75:

[[വർഗ്ഗം:1944-ൽ ജനിച്ചവർ]]

[[വർഗ്ഗം:ഡിസംബർ 8-ന് ജനിച്ചവർ]]

[[വർഗ്ഗം:ബംഗാൾ ചലച്ചിത്രനടിമാർ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടിമാർ]]
"https://ml.wikipedia.org/wiki/ശർമിള_ടാഗോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്