"ശ്യാമിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(വർഗ്ഗീകരണം:ജീവിതകാലം)
}}
 
തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് '''ബേബി ശ്യാമിലി''' എന്നറിയപ്പെട്ടിരുന്ന '''ശ്യാ‍മിലി'''.
 
== ആദ്യ ജീവിതം ==
ശ്യാമിലി ജനിച്ചത് 1986 ലാണ്.
 
== അഭിനയജീവിതം ==
തന്റെ രണ്ടാമത്തെ വയസ്സിൽ തുടങ്ങി ശ്യാമിലി അഭിനയിച്ചു തുടങ്ങി. ആദ്യം കന്നട, മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ചതിനുശേഷം പിന്നീട് തമിഴിലും അഭിനയിച്ചു. [[മണിരത്നം]] സംവിധാനം ചെയ്ത ''അഞ്ജലി'' എന്ന ചിത്രത്തിലെ അഭിനയം വളരെ ശ്രദ്ധേയമായി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് ശ്യാമിലിയെ തേടി എത്തി. [[ഭരതൻ|ഭരതന്റെ]] ''മാളൂട്ടി'' എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാനകേരളസംസ്ഥാന പുരസ്കാരവും ലഭിച്ചു. പിന്നീട് അൽപ്പകാലത്തിന്റെ ഇടവേളക്കു ശേഷം [[മമ്മൂട്ടി]], [[മോഹൻലാൽ]] എന്നിവർ ഒന്നിച്ചഭിനയിച്ച ''ഹരികൃഷ്ണൻസ്'' എന്ന ചിത്രത്തിൽ ശ്യാമിലി അഭിനയിക്കുകയുണ്ടായി. 1990 മുതൽ 1995 വരെ കന്നഡ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു.
 
നായികയായി അഭിനയിച്ച ആദ്യചിത്രം തെലുഗിലെ സംവിധായകനായ [[അനന്ദ് രാഗ]] സംവിധാനം ചെയ്ത ചിത്രമാണ്<ref>{{cite news |title=Baby Shamili debuts opposite Siddarth |url=http://www.indiaglitz.com/channels/telugu/article/41391.html |work=[[IndiaGlitz]] |date=102008 September 200810 |accessdate=2008-10-11 }}</ref> . ഇതിലെ നായകൻ തെലുഗ്തെലുഗു നടനായ [[സിദ്ധാർഥ്]] ആണ്.
 
== സ്വകാര്യ ജീവിതം ==
പ്രസിദ്ധ നടിയായ [[ബേബി ശാലിനി|ശാലിനിയുടെ]] ഇളയ സഹോദരിയാണ് ശ്യാമിലി.
 
== അവലംബം ==
* [http://www.indiaglitz.com/channels/telugu/article/41391.html Indaglitz.com article]
* [http://www.idlebrain.com/news/2000march20/news287.html]
 
 
[[വർഗ്ഗം:1987-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ജൂലൈ 10-ന് ജനിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടിമാർ]]
 
[[വർഗ്ഗം:തമിഴ്‌ചലച്ചിത്രനടിമാർ]]
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർകന്നഡചലച്ചിത്രനടിമാർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:കന്നഡചലച്ചിത്ര നടിമാർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2333287" എന്ന താളിൽനിന്ന് ശേഖരിച്ചത്