"ശങ്കരാഭരണം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
|}}
 
1971ലെ [[സ്വർണ്ണകമലം]] പുരസ്കാരം നേടിയ സംഗീതപ്രധാനമായ ചലചിത്രമാണ് '''ശങ്കരാഭരണം''' (തെലുങ്ക്: శంకరాభరణం, ഇംഗ്ലീഷ്: Sankarabharanam (''Shankara's ornament'')). ഡോ. കെ. വിശ്വനാഥ് സം‌വിധാനം ചെയ്ത ഈ ചലചിത്രം നിർമ്മിച്ചിരിക്കുന്നത് പൂർണ്ണോദയാ മൂവി ക്രിയേഷൻസ് ആണ്. തെലുങ്ക്തെലുഗു ചലചിത്ര വ്യവസായത്തിലെ എക്കാലത്തേയും മികച്ച ചിത്രമായ ശങ്കരാഭരണം, കർണ്ണാടക സംഗീതത്തിനു വന്നുകൊണ്ടിരിക്കുന്ന ക്ഷയാവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചിത്രത്തിന്റെ വൻ വിജയത്തെത്തുടർന്ന് അതേ പേരിൽ തന്നെ ചിത്രം [[തമിഴ്|തമിഴിലും]] [[മലയാളം|മലയാളത്തിലും]] മൊഴി മാറ്റി പ്രദർശനത്തിനെത്തി.
 
==പശ്ചാത്തലം==
വരി 86:
==കണ്ണികൾ==
[http://www.imdb.com/title/tt0079889/ ചിത്രം, ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽ]
 
[[വർഗ്ഗം:തെലുഗു ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ശങ്കരാഭരണം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്