"ശക്തി കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 14:
| spouse = ശിവാംഗി
| children= സിദ്ധാർഥ് കപൂർ
| filmfareawards= '''മികച്ച ഹാസ്യ നടൻഹാസ്യനടൻ'''<br />1995: ''രാജ ബാബു''
}}
[[ബോളിവുഡ്]] ചലച്ചിത്ര രംഗത്തെ ഒരു നടനാണ് '''ശക്തി കപൂർ'''. (ജനനം: [[സെപ്റ്റംബർ 3]], [[1958]]). പ്രധാനമായും ഹാസ്യവേഷങ്ങളിലും, വില്ലൻ വേഷങ്ങളിലുമാണ് ശക്തി കപൂർ അഭിനയിച്ചിട്ടുള്ളത്. മറ്റൊരു നടനായ [[കാദർ ഖാൻ]] ജോഡിയായി 100 ലധികം ചിത്രങ്ങളിൽ ശക്തി കപൂർ അഭിനയിച്ചിട്ടൂണ്ട്.
 
ശക്തി കപൂർ ജനിച്ചത് [[മുംബൈ|മുംബൈയിലാണ്]].
വരി 22:
== അഭിനയ ജീവിതം ==
 
1972 ലാണ് ശക്തി കപൂർ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. മികച്ച ഹാസ്യ നടനുള്ളഹാസ്യനടനുള്ള പുരസ്കാരത്തിന് പല തവണ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരു തവണ മാത്രമേ പുരസ്കാരം ലഭിച്ചിട്ടുള്ളൂ.
ഈയിടെ ശക്തി കപൂർ സംവിധായകനായ [[പ്രിയദർശൻ|പ്രിയദർശന്റെ]] ചിത്രങ്ങളിൽ തുടർച്ചയായി അഭിനയിച്ചിരുന്നു.
 
=== വിവാദങ്ങൾ ===
2005 ൽ ഒരു മാധ്യമങ്ങളുടെ രഹസ്യ പ്രവർത്തനത്തിൽ ശക്തി കപൂർ പെൺകുട്ടികളെ വശീകരിച്ച അഭിനയ രംഗത്തേക്ക് കൊണ്ടുവരുന്നതായി ആരോപണങ്ങൾ ഉയർന്നു.<ref>[http://www.apunkachoice.com/scoop/bollywood/20050315-0.html Things getting tough for Shakti Kapoor : Bollywood News : ApunKaChoice.Com<!-- Bot generated title -->]</ref> ഇതു മൂലം മാധ്യമങ്ങളിൽ നിന്നും സിനിമ അഭിനയത്തിൽ നിന്നും കുറെ കാലത്തേക്ക് അദ്ദേഹം മാറി നിന്നു.
 
== സ്വകാര്യ ജീവിതം ==
വരി 32:
 
== പുരസ്കാരങ്ങൾ ==
* 1995: [[മികച്ച ഹാസ്യ നടനുള്ളഹാസ്യനടനുള്ള ഫിലിംഫെയർ പുരസ്കാരം]] - ''[[Raja Babu]]''
 
== അവലംബം ==
വരി 39:
== പുറത്തേക്കുള്ള കണ്ണികൾ ==
* {{imdb name|0007106}}
 
{{FilmfareAwardBestComedian}}
 
[[വർഗ്ഗം:1958-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:സെപ്റ്റംബർ 3-ന് ജനിച്ചവർ]]
 
{{FilmfareAwardBestComedian}}
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
"https://ml.wikipedia.org/wiki/ശക്തി_കപൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്