"വിശാൽ ഭരദ്വാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 12:
| death_place =
| othername =
| occupation = [[ചലച്ചിത്ര സംവിധായകൻചലച്ചിത്രസംവിധായകൻ]], നിർമ്മാതാവ്, തിരക്കഥാകൃത്ത്, സംഗീത സംവിധായകൻ, ഗാനരചയിതാവ്, ഗായകൻ
|nationality = {{IND}}
| yearsactive =
വരി 20:

ഇന്ത്യൻ [[ചലച്ചിത്ര സംവിധായകൻചലച്ചിത്രസംവിധായകൻ|ചലച്ചിത്ര സംവിധായകനുംചലച്ചിത്രസംവിധായകനും]], തിരക്കഥാകൃത്തും, സംഗീത സംവിധായകനുമാണ് '''വിശാൽ ഭരദ്വാജ്'''.

==ജീവിതരേഖ==

[[ഉത്തർ പ്രദേശ്|ഉത്തർ പ്രദേശിലെ]] ബിജ്നോറിൽ 1965-ൽ ജനനം.<ref>{{cite news| url=http://www.hindu.com/fr/2007/05/11/stories/2007051150870100.htm | location=Chennai, India | work=The Hindu | title=Literally pleasing | date=112007 May 200711}}</ref> [[ഗുൽസാർ]] സംവിധാനം ചെയ്ത് മാച്ചിസ് എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി.<ref>{{cite news| url=http://www.hindu.com/mp/2005/09/24/stories/2005092402530100.htm | location=Chennai, India | work=The Hindu | title=Of being Gulzar | date=242005 September 200524}}</ref> ആ വർഷത്തെ മികച്ച സംഗീത സംവിധായകനുള്ള ഫിലിംഫെയർ പുരസ്ക്കാരം ലഭിച്ചു. 1996-ൽ സംഗീത സംവിധാനം നിർവഹിച്ച "ഗോഡ് മദർ" എന്ന ചിത്രത്തിന് ദേശീയ ചലച്ചിത്ര പുരസ്ക്കാരവുംചലച്ചിത്രപുരസ്ക്കാരവും നേടി.<ref>http://dff.nic.in/NFA_archive.asp</ref> തുടർന്ന് മുഖ്യധാരാ ഹിന്ദി ചലച്ചിത്രങ്ങളിൽ സജീവമായ ഇദ്ദേഹം നിരവധി ചിത്രങ്ങൾക്ക് സംഗീതം നൽകി, "ദയ" എന്ന മലയാള ചലച്ചിത്രത്തിനുംമലയാളചലച്ചിത്രത്തിനും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.
2002-ൽ പുറത്തിയ "മക്ഡീ" എന്ന കുട്ടികളുടെ ചിത്രത്തിലൂടെ സംവിധാന രംഗത്ത് സാനിധ്യമറിയിച്ചു. 2003-ൽ പുറത്തിറങ്ങിയ "മഖ്ബൂൽ" [[ഷെയ്ക്സ്പിയർ]] നാടകമായ [[മാക്ബെത്ത്|മാക്ബെത്തിനെ]] അധികരിച്ച് എടുത്ത ചിത്രമായിരുന്നു. ചിത്രം ബാങ്കോങ് ചലച്ചിത്രമേളയിൽ Golden Kinnaree പുരസ്ക്കരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. റസ്ക്കിൻ ബോണ്ടിന്റെ ചെറുകഥയെ ആസ്പദമാക്കി സംവിധാനം ചെയ്ത് [[ദി ബ്ലൂ അംബ്രല്ല]] 2005-ൽ പുറത്തിറങ്ങി. ചിത്രം, മികച്ച കിട്ടികളുടെ ചിത്രത്തിനുള്ള [[National Film Awards|ദേശീയ ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം]] നേടി.

2006-ൽ പുറത്തിറങ്ങിയ "ഓംകാര" മറ്റൊരു [[ഷെയ്ക്സ്പിയർ]] നാടകമായ ഒഥല്ലോയെ അടിസ്ഥാനമാക്കി എടുത്ത ചിത്രമാണ്. നിരവധി ദേശീയ അന്തർദേശീയ പുരസ്ക്കാരങ്ങൾ നേടിയ ചിത്രം വലിയ സാമ്പത്തിക വിജയവുമായിരുന്നു. 2009-ൽ സംവിധാനം ചെയ്ത "കമീനേ" സാമ്പത്തികമായും വിജയിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു.<ref>http://www.imdb.com/title/tt1274295/</ref> റെസ്ക്കിൻ ബോണ്ടിന്റെ "സൂസന്നാസ് സെവൻ ഹസ്ബേൻസ്" എന്ന ചെറുകഥയുടെ ചലച്ചിത്ര ആവിഷ്ക്കരമായ "7 ഖൂൺ മാഫ്" 2011-ൽ പുറത്തിറങ്ങി.<ref>{{cite news|title=Priyanka outdoes herself in Saat Khoon Maaf|url=http://timesofindia.indiatimes.com/entertainment/bollywood/news-interviews/Priyanka-outdoes-herself-in-Saat-Khoon-Maaf/articleshow/6787388.cms|work=[[The Times of India]]|accessdate=2011-11-21|first1=Smrity|last1=Sharma|date=22 October 2010}}</ref>

2006-ൽ പുറത്തിറങ്ങിയ "ഓംകാര" മറ്റൊരു [[ഷെയ്ക്സ്പിയർ]] നാടകമായ ഒഥല്ലോയെ അടിസ്ഥാനമാക്കി എടുത്ത ചിത്രമാണ്. നിരവധി ദേശീയ അന്തർദേശീയ പുരസ്ക്കാരങ്ങൾഅന്തർദേശീയപുരസ്ക്കാരങ്ങൾ നേടിയ ചിത്രം വലിയ സാമ്പത്തിക വിജയവുമായിരുന്നു. 2009-ൽ സംവിധാനം ചെയ്ത "കമീനേ" സാമ്പത്തികമായും വിജയിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു.<ref>http://www.imdb.com/title/tt1274295/</ref> റെസ്ക്കിൻ ബോണ്ടിന്റെ "സൂസന്നാസ് സെവൻ ഹസ്ബേൻസ്" എന്ന ചെറുകഥയുടെ ചലച്ചിത്ര ആവിഷ്ക്കരമായ "7 ഖൂൺ മാഫ്" 2011-ൽ പുറത്തിറങ്ങി.<ref>{{cite news|title=Priyanka outdoes herself in Saat Khoon Maaf|url=http://timesofindia.indiatimes.com/entertainment/bollywood/news-interviews/Priyanka-outdoes-herself-in-Saat-Khoon-Maaf/articleshow/6787388.cms|work=[[The Times of India]]|accessdate=2011-11-21|first1=Smrity|last1=Sharma|date=222010 October 201022}}</ref>

==ചലച്ചിത്രങ്ങൾ==
Line 46 ⟶ 44:

| 2 സ്റ്റേറ്റ്സ്
|[[ചലച്ചിത്ര സംവിധായകൻചലച്ചിത്രസംവിധായകൻ|സംവിധായകൻ ]], സംഗീത സംവിധായകൻ

| 2011
| 7 ഖൂൺ മാഫ്
|[[ചലച്ചിത്ര സംവിധായകൻചലച്ചിത്രസംവിധായകൻ|സംവിധായകൻ ]], നിർമ്മാതാവ്, സംഗീത സംവിധായകൻ,
തിരക്കഥാകൃത്ത്

Line 61 ⟶ 59:
| 2009
|കമീനേ
|സംഗീത സംവിധായകൻ, [[ചലച്ചിത്ര സംവിധായകൻചലച്ചിത്രസംവിധായകൻ|സംവിധായകൻ ]],
തിരക്കഥാകൃത്ത്
|Nominated,Filmfare Best Director Award
Nominated, Filmfare Best Music Director Award

Line 87 ⟶ 85:

| ബ്ലഡ് ബ്രദേഴ്സ്
| [[ചലച്ചിത്ര സംവിധായകൻചലച്ചിത്രസംവിധായകൻ|സംവിധായകൻ ]], സംഭാഷണം

Line 96 ⟶ 94:
| 2006
| ഓംകാര
| സംഗീത സംവിധായകൻ, [[ചലച്ചിത്ര സംവിധായകൻചലച്ചിത്രസംവിധായകൻ|സംവിധായകൻ ]], തിരക്കഥാകൃത്ത്
| '''Winner''',|National Film Award - Special Jury Award
Nominated, Filmfare Award for Best Director
'''Winner''', Cairo International Film Festival, Best Artistic Contribution in Cinema of a Director
'''Winner''', Kara Film Festival, Best Music Director
Nominated, |International Indian Film Academy's Popular Award for Best Dialogue, Best Director, Best Music Director, Best Screenplay (shared) & Best Story

| rowspan="3" | 2005
| [[ദി ബ്ലൂ അംബ്രല്ല]]
| സംഗീത സംവിധായകൻ, [[ചലച്ചിത്ര സംവിധായകൻചലച്ചിത്രസംവിധായകൻ|സംവിധായകൻ ]], നിർമ്മാതാവ്
| '''Winner''', National Film Award for Best Children's Film, shared with Ronnie Screwvala

Line 114 ⟶ 112:
| rowspan="5" | 2003
| മഖ്ബൂൽ
| സംഗീത സംവിധായകൻ, [[ചലച്ചിത്ര സംവിധായകൻചലച്ചിത്രസംവിധായകൻ|സംവിധായകൻ ]], നിർമ്മാതാവ്, തിരക്കഥാകൃത്ത്
| '''Winner''', International Indian Film Academy's Technical excellence award for Best Dialogue & Best Screenplay (shared with Abbas Tyrewala)<ref>[http://www.imdb.com/name/nm1063072/awards Awards] ''[[Internet Movie Database]]''.</ref>
Nominated, Golden Kinnaree Award for Best Film at Bangkok International Film Festival
'''Winner''', Zee Cine technical Award for Best Dialogue and Best Screenplay
Nominated, Zee Cine Award for Best Director & Best Story

Line 135 ⟶ 133:
| rowspan="2"| 2002
| മക്ഡീ
|സംഗീത സംവിധായകൻ, [[ചലച്ചിത്ര സംവിധായകൻചലച്ചിത്രസംവിധായകൻ|സംവിധായകൻ ]], നിർമ്മാതാവ്, തിരക്കഥാകൃത്ത്
| '''Winner''' at 2nd Place, the Adults Jury Award, at the |Chicago Children's Film Festival in the 'Live-Action Feature Film or Video' category

Line 209 ⟶ 207:

==അവലംബം==
Line 219 ⟶ 216:
* [http://www.screenindia.com/old/20020621/fint.html Interview on Screen]
*[http://www.bollywoodhungama.com/celebrities/filmography/4007/index.html Vishal Bhardwaj - bollywood hungama ]

[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
"https://ml.wikipedia.org/wiki/വിശാൽ_ഭരദ്വാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്