"വിധുബാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 1:
{{prettyurl|Vidhubala}}
മലയാള ചലച്ചിത്രരംഗത്തെമലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയാണ് '''വിധുബാല''' (ജനനം:1954 മെയ് 22<ref>http://manojambat.tripod.com/ambat.htm</ref>). 1970 കളുടെ മധ്യത്തിൽ അഭിനയരംഗത്തേക്ക് വന്ന വിധുബാല അവരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച സമയത്ത് ചലച്ചിത്രരംഗത്ത് നിന്ന് വിരമിക്കുകയായിരുന്നു.<ref name=girl_next_door>{{cite news|publisher = The Hindu|title = The girl next door|url =http://www.hindu.com/fr/2006/08/18/stories/2006081800900300.htm|date = 18 August 2008|accessdate = 2009-04-13}}</ref> പ്രമുഖ ഇന്ത്യൻ മാന്ത്രികൻ [[കെ. ഭാഗ്യനാഥ്]] അച്ഛനും ചലച്ചിത്ര ഛായാഗ്രാഹകൻചലച്ചിത്രഛായാഗ്രാഹകൻ [[മധു അമ്പാട്ട്]] മൂത്ത സഹോദരനുമാണ്.
 
==അഭിനയജീവിതം==
നൂറിലധികം മലയാള ചിത്രങ്ങളിൽമലയാളചിത്രങ്ങളിൽ വിധുബാല അഭിനയിച്ചു. ആദ്യചിത്രം ''സ്കൂൾ മാസ്റ്റർ'' ആയിരുന്നു. അതിൽ എട്ടുവയസ്സുള്ള ഒരു പെൺകുട്ടിയുടെ കഥാപാത്രമായിരുന്നു. പിന്നീട് പത്തുവർഷങ്ങൾക്ക് ശേഷം 1974 ൽ ഹരിഹരന്റെ ''കോളേജ് ഗേൾ'' എന്ന ചിത്രത്തിൽ [[പ്രേം നസീർ|പ്രേം നസീറിന്റെ]] നായികയായി വേഷമിട്ടു.<ref>{{cite news
|publisher = The Hindu
|title = The evergreen hero
വരി 24:
*{{imdb name|1133436}}
*[http://www.chakpak.com/celebrity/vidhubala/20666 Vidhubala at Chakpak.com]
 
 
[[വർഗ്ഗം:1954-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:മേയ് 22-ന് ജനിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടിമാർ]]
 
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർ]]
"https://ml.wikipedia.org/wiki/വിധുബാല" എന്ന താളിൽനിന്ന് ശേഖരിച്ചത്