"ചന്ദ്രഗുപ്തൻ ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

new article
 
(ചെ.)No edit summary
വരി 1:
{{prettyurl|Chandragupta I}}
 
ചന്ദ്രഗുപ്തന്റെ രണ്ട് മുന്‍‌ഗാമികളുടെ പട്ടം ''മഹാരാജന്‍'' എന്നായിരുന്നു; എന്നാല്‍ '''ചന്ദ്രഗുപ്തന്‍''' തന്റെ ലിഖിതങ്ങളില്‍ ''മഹാരാജാധിരാജന്‍''' എന്ന് എഴുതിയിരിക്കുന്നു. ഇതിനാല്‍ ചന്ദ്രഗുപ്തനെ ആദ്യത്തെ ഗുപ്ത ചക്രവര്‍ത്തിയായി പരിഗണിക്കാം. [[പുരാണങ്ങള്‍]] അനുസരിച്ച് ഗുപ്തര്‍ പ്രയാഗ്, സാകേത്, മഗധ തുടങ്ങിയ പ്രദേശങ്ങള്‍ ([[ജനപദങ്ങള്]]‍) ഭരിച്ചു. ഗുപ്തരെക്കുറിച്ചുള്ള പുരാണ പരാമര്‍ശങ്ങള്‍ സമുദ്രഗുപ്തന്റെ ഭരണത്തിനു മുന്‍പുള്ളതാണ്. ഇതിനാല്‍ ഇത് ചന്ദ്രഗുപ്തന്‍ I ഭരിച്ച പ്രദേശങ്ങളാണെന്ന് അനുമാനിക്കാം.
 
ലഭ്യമായ മിക്ക വിവരസ്രോതസ്സുകളും പ്രതിപാദിക്കുന്നത് ചന്ദ്രഗുപ്തന്റെ ഭരണകാലം ക്രി.വ. 319 - 335 ആണെന്നാണ്.
"https://ml.wikipedia.org/wiki/ചന്ദ്രഗുപ്തൻ_ഒന്നാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്