"ലാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 73:
1996ൽ സിദ്ദിഖ്‌ സംവിധാനംചെയ്ത [[ഹിറ്റ്ലർ(മലയാളചലച്ചിത്രം)|ഹിറ്റ്ലർ]] എന്ന ചിത്രത്തിലൂടെയാണ്‌ [[ലാൽ ക്രിയേഷൻസ്(മലയാളചലച്ചിത്രനിർമാതാക്കൾ)|ലാൽ ക്രിയേഷൻസ്]] എന്ന സിനിമാനിർമ്മാണകമ്പനിയുടെ തുടക്കം. പിന്നീട് [[ഫ്രണ്ട്സ്(മലയാളചലച്ചിത്രം‍)|ഫ്രണ്ട്സ്]], തെങ്കാശിപ്പട്ടണം, കല്യാണരാമൻ, ചതിക്കാത്ത ചന്തു, ബ്ലാക്ക്, തൊമ്മനും മക്കളും, [[ചാന്തുപൊട്ട്(മലയാളചലച്ചിത്രം)|ചാന്തുപൊട്ട്]], [[പോത്തൻ വാവ(മലയാളചലച്ചിത്രം)|പോത്തൻ വാവ]] തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചുകൊണ്ട് മലയാളത്തിലെ ഒന്നാം നിര നിർമ്മാണ സ്ഥാപനമായി വളർന്നു.
 
ലാൽ നായകനായ ഓർമച്ചെപ്പ്‌ വിതരണം ചെയ്തുകൊണ്ട്‌ തുടക്കമിട്ട [[ലാൽ റിലീസ്(മലയാളചലച്ചിത്ര വിതരണംമലയാളചലച്ചിത്രവിതരണം)|ലാൽ റിലീസും]] ഇന്ന് ഏറെ സജീവമാണ്‌.
 
[[ചതിക്കാത്ത ചന്തു(മലയാളചലച്ചിത്രം)|ചതിക്കാത്ത ചന്തുവിലൂടെ]] ഇളയസഹോദരൻ [[അലക്സ് പോൾ|അലക്സ് പോളിനെയും]] ലാൽ സിനിമാ രംഗത്തു കൊണ്ടുവന്നു.
വരി 92:
== പുരസ്കാരങ്ങൾ ==
 
[[മധുപാൽ]] സംവിധാനം ചെയ്ത [[തലപ്പാവ്]] എന്ന ചിത്രത്തിലെ അഭിനയത്തിന് 2008-ലെ മികച്ച നടനുള്ള കേരള സംസ്ഥാനകേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.<ref name="filmaward">{{cite news|url=http://www.mathrubhumi.com/php/newFrm.php?news_id=1230785&n_type=HO&category_id=1&Farc=&previous=Y|title=അടൂരിനും ലാലിനും പ്രിയങ്കയ്‌ക്കും അവാർഡ്‌ |date=2009 ജൂൺ 3|publisher=മാതൃഭൂമി|language=മലയാളം|accessdate=2009 ജൂൺ 3}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ലാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്