"റിമി സെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(വർഗ്ഗീകരണം:ജീവിതകാലം)
No edit summary
| networth =
| website =
| weight =
 
}}
 
[[ബോളിവുഡ്]] ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയാണ് റിമി സെൻ([[Bengali language|ബംഗാളി]]: <big>রিমি সেন</big>) (ജനനം: സെപ്റ്റംബർ 21, 1981). റിമിയുടെ ശരിയായ പേര് ശുഭോമിത്ര സെൻ എന്നാണ്. റിമി [[ഒഡീസ്സി]] നൃത്തവും നന്നായി കൈകാര്യം ചെയ്യും.
 
== അഭിനയജീവിതം ==
ഈയടുത്തായി റിമി അഭിനയിച്ച ചിത്രം 2008 ൽ ഇറങ്ങിയ ''ദേ താലി'' എന്ന ചിത്രമാണ്. 2007 ൽ ''ജോണി ഗദ്ദർ'' എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധ നേടിയിരുന്നു. കൂടാതെ ആക്ഷൻ ചിത്രങ്ങളായ ''ധൂം'', ''ധൂം-2'' എന്നീ ചിത്രങ്ങളിൽ അഭിനയവും ശ്രദ്ധേയമായിരുനു.
 
== അവലംബം ==
* {{imdb|1267008}}
* [http://www.ligali.org/article.php?id=503 Glamsham Protects Bollywood Star over anti-African comments]
 
 
[[വർഗ്ഗം:1981-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:സെപ്റ്റംബർ 21-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടിമാർ]]
[[വർഗ്ഗം:ബംഗാളിചലച്ചിത്ര നടിമാർബംഗാളിചലച്ചിത്രനടിമാർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2332961" എന്ന താളിൽനിന്ന് ശേഖരിച്ചത്