"റാണി മുഖർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
| othername =
| filmfareawards = '''[[മികച്ച നടി]]'''
2005 ''ഹം തും''
2006 ''ബ്ലാക്ക്''
'''[[മികച്ച പ്രകടനം - ക്രിട്ടിക്സ്]]'''
2003 ''സാതിയ''
2006 ''ബ്ലാക്ക്''
'''[[മികച്ച സഹനടി]]'''
1999 ''കുച്ച് കുച്ച് ഹോതാ ഹേ''
2005 ''യുവ''

[[ബോളിവുഡ്|ഹിന്ദി]] ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് '''റാണി മുഖർജി''' ({{lang-bn|রাণী মুখার্জী}}, {{lang-hi|रानी मुखर्जी}}) (ജനനം: മാർച്ച് 21, 1978).

== ആദ്യ ജീവിതം ==
ഒരു [[ബംഗാൾ|ബംഗാളി]] ചലച്ചിത്ര കുടുംബത്തിലാണ് റാണി ജനിച്ചത്. പിതാവ് രാം മുഖർജി ഒരു സംവിധായകനായിരുന്നു. അദ്ദേഹം ഫിൽ‌മാലയ എന്ന ചലച്ചിത്രനിർമ്മാണസ്ഥാപനത്തിന്റെ സ്ഥാപകനുമാണ്.<ref>{{cite web|publisher=Rediff.com|title=First-time fumblings|date=November 14, 2007|url=http://specials.rediff.com/movies/2007/nov/14sl8.htm|accessdate=December 23 2007}}</ref> മാതാവ് കൃഷ്ണ ഒരു പിന്നണി ഗായികയായിരുന്നുപിന്നണിഗായികയായിരുന്നു. സഹോദരൻ രാജമുഖർജി ഒരു ചലച്ചിത്ര സംവിധായകനുംചലച്ചിത്രസംവിധായകനും നിർമ്മാതാവുമാണ്. പ്രമുഖ നടിയായ [[കാജോൾ]] റാണിയുടെ ബന്ധുവാണ്.

റാണി [[ഒഡീസ്സി]] നൃത്തം അഭ്യസിച്ചിട്ടുണ്ട്.
വരി 73:
{{FilmfareBestActressAward}}
{{FilmfareBestSupportingActressAward}}

[[വർഗ്ഗം:1978-ൽ ജനിച്ചവർ]]

[[വർഗ്ഗം:മാർച്ച് 21-ന് ജനിച്ചവർ]]

[[വർഗ്ഗം:മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
[[വർഗ്ഗം:മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
"https://ml.wikipedia.org/wiki/റാണി_മുഖർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്