24,180
തിരുത്തലുകൾ
Pradeep717 (സംവാദം | സംഭാവനകൾ) |
|||
| awards =
}}
ഒരു ഇന്ത്യൻ ചലച്ചിത്ര സൗണ്ട് ഡിസൈനറും, സൗണ്ട് എഡിറ്ററും, സൗണ്ട് മിക്സറുമാണു് '''റസൂൽ പൂക്കുട്ടി'''. മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാരവും<ref name=oscar>http://www.oscar.com/oscarnight/winners/?pn=detail&nominee=Slumdog%20Millionaire%20-%20Sound%20Mixing%20Nominee</ref>,[[ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാർഡ്|ബാഫ്റ്റ പുരസ്കാരവും]] ഇദ്ദേഹം നേടിയിട്ടുണ്ട്.<ref>{{Cite web |url=http://movies.ndtv.com/newstory.asp?section=Movies&id=ENTEN20090081051 |title=Resul - the other Indian Oscar nominee |accessdate=
ഹോളിവുഡ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം ശബ്ദ മിശ്രണം നിർവ്വഹിച്ചിട്ടുണ്ട്.
അക്കാദമി ഓഫ് മോഷൻ പിക്ചേർസ് ആന്റ് സയൻസസ് ശബ്ദമിശ്രണത്തിലേക്കുള്ള അവാർഡ് കമ്മറ്റിയിലേക്ക് റെസൂൽ പൂക്കുട്ടിയെ തെരഞ്ഞെടുത്തു. ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് റസൂൽ<ref>http://www.ptinews.com/news/746507_Oscar-Academy-invites-Pookutty-as-voting-member</ref>.2008 ചിത്രമായ [[സ്ലംഡോഗ് മില്യണേർ|
സ്ലംഡോഗ് മില്യണേറിലെ]] ശബ്ദമിശ്രണത്തിനാണ് ഇദ്ദേഹത്തിന് ഓസ്കാർ ലഭിച്ചത് .<ref>http://articles.timesofindia.indiatimes.com/keyword/resul-pookutty</ref>
==പുരസ്കാരങ്ങൾ==
* 2009 - പത്മശ്രീ പുരസ്കാരം <ref>{{cite news|url=http://beta.thehindu.com/news/national/article94584.ece|title=Nobel laureate Venky, Ilayaraja, Rahman, Aamir to receive Padma awards|publisher=The Hindu|accessdate=
== ചിത്രങ്ങൾ ==
{{commonscat|Resul Pookutty}}
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ബാഫ്റ്റ ജേതാക്കൾ]]
[[വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ]]
|
തിരുത്തലുകൾ