"രൺവീർ ഷോരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
 
വരി 23:
}}
 
[[ബോളിവുഡ്|ഹിന്ദി]] ചലച്ചിത്ര മേഖലയിലെ ഒരു നടനാണ് '''രൺ‌വീർ ഷോരെ'''.(ജനനം: [[ജനുവരി 13]] ,[[1968]] ). നടൻ കൂടാതെ ആദ്യ കാലത്ത് ഒരു ടെലിവിഷൻ അവതാരകൻ കൂടി ആയിരുന്നു രൺ‌വീർ ഷോരെ. 2002 ലാണ് ആദ്യമായി ചലച്ചിത്രത്തിൽ അഭിനയിച്ചത്.
 
== അഭിനയജീവിതം ==
2002 ൽ ''ഏക് ചോട്ടീ സീ ലവ് സ്റ്റോറി'' എന്ന ചിത്രത്തിൽ [[മനീഷ കൊയ്‌രാള|മനീഷ കൊയ്‌രാളയോടൊപ്പം]] ആദ്യമായി അഭിനയിച്ചു. ഇത് ഒരു പരാജയ ചിത്രമായിരുന്നു. പിന്നീട് 2003ൽ ജിസം എന്ന ചിത്രത്തിൽ അഭിനയിച്ചു. 2007 ലെ ''ഹണിമൂൺ ട്രാവത്സ്'', ''ആജ് നച്ലെ'' എന്നീ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായിരുന്നു.
 
അടുത്തിടെ [[സ്റ്റാ‍ർ വൺ]] എന്ന ഹിന്ദി ഭാഷാ ടെലിവിഷൻ ചാനലിൽ തന്റെ സഹ അഭിനേതാവായ [[വിനയ് പാഠക്|വിനയ് പാഠക്കിനൊപ്പം]] ചില ഹാസ്യ പരിപാടിയിൽ അവതാ‍രകനായതും ശ്രദ്ധേയമായി.<ref>[http://www.indiantelevision.com/special/boxpopuli/y2k7/aug/boxpopuli31.php ''Laugh Riot'', an article from indiantelevision.com]</ref>
സമാന്തര ചിത്രങ്ങളിലും, മുൻ നിര ചിത്രങ്ങളിൽ ഒരേ പൊലെ സഹ നടന്റെ വേഷങ്ങളിലാണ് രൺ‌വീർ ഷോരെ പ്രധാനമായും അഭിനയിക്കുന്നത്.
 
== അവലംബം ==
വരി 36:
== പുറത്തേക്കുള്ള കണ്ണികൾ ==
* {{imdb name|id=1249116|name=Ranvir Shorey}}
 
 
[[വർഗ്ഗം:1968-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ജനുവരി 13-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടന്മാർ]]
"https://ml.wikipedia.org/wiki/രൺവീർ_ഷോരെ" എന്ന താളിൽനിന്ന് ശേഖരിച്ചത്