"രൺധീർ കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixing dead links
No edit summary
വരി 8:
| death_date =
| death_place =
| occupation = [[അഭിനേതാവ്]], [[ചലച്ചിത്ര നിർമ്മാതാവ്ചലച്ചിത്രനിർമ്മാതാവ്]], [[ചലച്ചിത്ര സംവിധായകൻചലച്ചിത്രസംവിധായകൻ]]
| salary =
| networth =
വരി 14:
}}
 
[[ബോളിവുഡ്]] ചലച്ചിത്ര രംഗത്തെ ഒരു നടനും, നിർമ്മാതാവും, സംവിധായകനുമാണ് '''രൺധീർ കപൂർ''' (ജനനം: [[15 ഫെബ്രുവരി]], [[1947]]). ഡാബൂ എന്നാണ് അദ്ദേഹത്തിന്റെ ബോളിവുഡിൽ അറിയ പ്പെടുന്ന ഓമനപ്പേര്.
 
== സ്വകാര്യ ജീവിതം ==
 
ബോളിവുഡ് രംഗത്തെ മികച്ച കുടുംബമായ കപൂർ കുടുംബത്തിലാണ് രൺധീർ ജനിച്ചത്. പ്രമുഖ നടനായ [[രാജ് കപൂർ|രാജ് കപൂറിന്റെ]] മൂത്ത പുത്രനാണ് രൺധീർ. നടന്മാരായ [[ഋഷി കപൂർ]], [[രാജീവ് കപൂർ]] എന്നിവർ സഹോദരന്മാരാണ്. പ്രമുഖ നടിയായ [[ബബിത|ബബിതായാണ്]] പത്നി. നടിമാരായ [[കരിഷ്മ കപൂർ]], [[കരീന കപൂർ]] എന്നിവർ മക്കളാണ്.
 
== അഭിനയജീവിതം ==
1971 ൽ ആദ്യമായി അഭിനയിക്കുകയും , ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു കൊണ്ടാണ് രൺധീർ അഭിനയ രംഗത്തേക്ക് വരുന്നത്. ''കൽ ആജ് ഓർ കൽ'' എന്ന് ഈ ചിത്രത്തിൽ കപൂർ കുടുംബത്തിലെ പലരും അഭിനയിക്കുകയും ചെയ്തു. ഈ ചിത്രം ഒരു വിജയമായിരുന്നു.<ref>[ http://web.archive.org/20061021015438/www.boxofficeindia.com/1971.htm]</ref> ഇതിനു ശേഷം രണ്ട് ചിത്രങ്ങൾ കൂടി വിജയമായി അഭിനയിച്ചു. 1972 ൽ [[ജയ ബച്ചൻ]] നായികയായി അഭിനയിച്ച ''ജവാനി ദീവനി'' എന്ന ചിത്രം വിജയമായി. [http://web.archive.org/20061205061418/www.boxofficeindia.com/1972.htm].
 
പിന്നീട് 1970 കളുടെ അവസാനത്തിൽ ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. 1984 ലെ ''ഖസാന്'' എന്ന ചിത്രത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിരമിച്ചു. 1991 ൽ ''ഹെന്ന'' എന്ന ചിത്രം സംവിധാനം ചെയ്തു. ഇതിലെ സംവിധാനത്തിന് മികച്ച ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. 1999 ൽ ''ആ അബ് ലൌഡ് ചലേം'' എന്ന് ചിത്രം നിർമ്മിച്ചു.
 
1999 ൽ തന്നെ ''മദർ '' എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് അഭിനയത്തിലേക്ക് തിരിച്ചു വന്നു. പിന്നീട് 2003 ലും ''അർമാൻ'' എന്ന ചിത്രത്തിൽ അഭിനയിച്ചു.
വരി 32:
 
* {{imdb name|id=0438498|name=Randhir Kapoor}}
 
 
[[വർഗ്ഗം:1947-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ഫെബ്രുവരി 15-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്ര നിർമ്മാതാക്കൾചലച്ചിത്രനിർമ്മാതാക്കൾ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രസംവിധായകർ]]
 
"https://ml.wikipedia.org/wiki/രൺധീർ_കപൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്