"മോണിക്ക ബേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 21:
}}
 
[[ബോളിവുഡ്|ഇന്ത്യൻ ചലച്ചിത്ര]] മേഖലയിലെ ഒരു നടിയാണ് '''മോണിക്ക ബേദി'''(ജനനം: ജനുവരി 18, 1975). അധോലോക നായകനായ [[അബു സലീം|അബു സലീമിന്റെ]] ഭാര്യയുമാണ് മോണിക്ക.
 
== ആദ്യ ജീവിതം ==
പിതാവ് ഡോ. പ്രേം കുമാർ ബേദി, മാതാവ ശകുന്തള. ബേദി ജനിച്ചതിനു ശേഷം ഇവർ [[നോർവേ|നോർവേയിലേക്ക്]] താമസം മാറി. ഇവർ ഇവിടെ ഒരു ബിസ്സിനസ്സ് നടത്തുന്നു.
 
== അഭിനയ ജീവിതം ==
 
മോണിക്ക തന്റെ അഭിനയ ജീവിതം ആരംഭിച്ചത് 1995 ലാണ്. ''സുരക്ഷ'' എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. ''ജാനം സംചാ കരോ'' എന്ന ചിത്രത്തിലെ വേഷം വളരെ ശ്രദ്ധേയമായ ഒന്നാണ്.
 
=== ബിഗ് ബോസ് - സീസൺ 2 ===
മോണീക്ക [[ബിഗ് ബോസ്]] എന്ന റിയാലിറ്റി പരിപാടിയിൽ 17ഓഗസ്റ്റ് 2008 ൽ ചേർക്കപ്പെട്ടു. ഇതിൽ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ മോണീക്ക ശ്രദ്ധേയയായിരുന്നു.
 
== വിവാദങ്ങൾ ==
=== ജയിൽ ശിക്ഷ ===
സെപ്റ്റംബർ 2002 ന്, മോണിക്ക അബു സലിമിന്റെ ഒപ്പം വ്യാജ രേഖകൾ കാണിച്ച് യാത്ര ചെയ്തതിന് [[ലിസ്ബൻ]] പോലീസിന്റെ പിടിയിൽ പെടൂകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. പിന്നീട് 2005 നവംബറിൽ ഇവരെ വിട്ടയക്കുകയും ചെയ്തു.
 
=== വ്യജ പാസ്പോർട്ട് വിവാദം ===
29 സെപ്റ്റംബർ 2006 ന് മോണിക്കക്കെതിരെ വ്യാജ പാസ്പോർട്ട് കൈവശം വച്ചതിന് [[സി.ബി.ഐ]] കേസ് ഫയൽ ചെയ്യുകയും ചെയ്തു.
 
ഇതു കൂടാതെ [[ഭോപ്പാൽ]] കോടതി, ക്രിമിനൽ കുറ്റങ്ങൾ ചുമത്തുകയുണ്ടായി.
 
== സ്വകാര്യ ജീവിതം ==
മോണിക്ക ബേദി വിവാഹം ചെയ്തിരിക്കുന്നത് അബു സലിമിനെയാണ്.
 
== പുറത്തേക്കുള്ള കണ്ണികൾ ==
വരി 54:
*[http://specials.rediff.com/movies/2008/sep/02sli1.htm Monica Bedi's story: My Romance with Abu Salem]
*[http://timesofindia.indiatimes.com/articleshow/2042994.cms 5-year jail for Monica Bedi in passport case]
 
 
[[വർഗ്ഗം:1975-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ജനുവരി 18-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടിമാർ]]
[[വർഗ്ഗം:ഇന്ത്യയിലെ അധോലോക കുറ്റകൃത്യങ്ങൾ]]
"https://ml.wikipedia.org/wiki/മോണിക്ക_ബേദി" എന്ന താളിൽനിന്ന് ശേഖരിച്ചത്