24,183
തിരുത്തലുകൾ
No edit summary |
No edit summary |
||
== ആദ്യ ജീവിതം ==
ശശികല ശേഷാദ്രി എന്ന ജനന നാമത്തിൽ ജനിച്ച മീനാക്ഷി, ഒരു തമിഴ് അയ്യങ്കാർ കുടുംബത്തിൽ [[ഝാർഖണ്ട്|ഝാർഖണ്ടിലാണ്]] ജനിച്ചത്. പിതാവ് ഒരു കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു.
== അഭിനയ ജീവിതം ==
1997 ൽ അഭിനയിച്ച ''ഘട്ടക്'' എന്ന ചിത്രമായിരുന്നു അവസാനത്തെ ചിത്രം. തന്റെ 15 വർഷത്തെ അഭിനയ ജീവിതത്തിൽ മീനാക്ഷി ആകെ 80 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.<ref>[http://www.indiafm.com/celebrities/filmography/9424/index.html "Filmography of Meenakshi Seshadri"], Indiafm.com</ref>
അഭിനയം കൂടാതെ, [[ഭരതനാട്യം]], [[കഥക്]], [[ഒഡീസ്സി]] എന്നീ നൃത്തരൂപങ്ങളിൽ മീനാക്ഷി പ്രാവീണ്യയായിർന്നു . തന്റെ നാലാമത്തെ വയസ്സിൽ ഭരതനാട്യം അരങ്ങേറ്റം കുറിച്ചു. അഭിനയ ജീവിതത്തിനോട് വിട പറഞ്ഞതിനു ശേഷവും നൃത്തവുമായി ബന്ധപ്പെട്ട് മീനാക്ഷി ഇപ്പോഴും കഴിയുന്നു.
== സ്വകാര്യ ജീവിതം ==
ഒരു ബാംങ്കിംഗ് ഉദ്യോഗസ്ഥനായ മഹേഷ് മൌസൂരിന്റെ വിവാഹം ചെയ്ത് ഇപ്പോൾ, മീനാക്ഷി [[അമേരിക്ക|അമേരിക്കയിലെ]] [[ടെക്സാസ്|ടെക്സാസിൽ]] സ്ഥിരതാമസമാണ്. കൂടാടെ അവിടെ നൃത്ത കലകൾ അഭ്യസിപ്പിക്കുകയും ചെയ്യുന്നു.
== അവലംബം ==
[[വർഗ്ഗം:1963-ൽ ജനിച്ചവർ]]
[[വർഗ്ഗം:നവംബർ 16-ന് ജനിച്ചവർ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടിമാർ]]
|
തിരുത്തലുകൾ