"മിഥുൻ ചക്രവർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 12:
| parents =
| website =
| filmfareawards= '''മികച്ച സഹനടൻ'''<br />1991 ''അഗ്നിപത്''</br />'''മികച്ച വില്ലൻ'''</br />1996 ''ജലദ്''
| nationalfilmawards='''മികച്ച നടൻ'''</br />1977 ''മൃഗയ''</br />1993 ''തഹദേർ കഥ''</br />'''മികച്ച സഹനടൻ'''</br /> ''സ്വാമി വിവേകാനന്ദ''
}}
 
വരി 19:
ഇതുവരെ 350 ലധികം ചിത്രങ്ങളിൽ മിഥുൻ അഭിനയിച്ചിട്ടുണ്ട്. ഇതിൽ [[ഹിന്ദി]], [[ബംഗാളി]] എന്നീ ഭാഷകളിലെ ചിത്രങ്ങൾ ഉൾപ്പെടുന്നു.<ref>[http://timesofindia.indiatimes.com/articleshow/2008345.cms Times of India article]</ref>
 
90-കളിൽ തമിഴ്‌നാട്ടിലെ ഊട്ടി കേന്ദ്രമാക്കി മിഥുൻ ഒരു സമാന്തര ബോളിവുഡ് വ്യവസായത്തിന് തുടക്കം കുറിച്ചു. ചെറിയ ബട്ജെറ്റിൽ നിര്മിച്ച 100-ഓളം ചിത്രങ്ങളിൽ അദ്ദേഹം നായകനായ് അഭിനയിച്ചു. മാദ്ധ്യമങ്ങൾ പ്രസ്തുത ചലച്ചിത്ര നിർമ്മാണത്തിന്ചലച്ചിത്രനിർമ്മാണത്തിന് "മിഥുൻസ്‌ ഡ്രീം ഫാക്ടറി " എന്ന പേര് നല്കി.<ref>{{cite web |url=http://www.india-today.com/itoday/09031998/cinema.html |title=The B-Grade King |publisher=India Today |date=1998-03-09 |accessdate=2015-06-20}}</ref><ref>{{cite web|title=Acidwash Adonis|url=http://www.outlookindia.com/article.aspx?237467|publisher=Outlookindia |date=1998-05-19 |accessdate=2015-06-20}}</ref> ചെറിയ നിർമാതാക്കൾക്ക് വരമായിരുന്ന ഈ ചലച്ചിത്ര നിര്മാണംചലച്ചിത്രനിര്മാണം 10 വര്ഷത്തോളം നിലനിന്നു. ഈ കാലയളവിൽ 1995 മുതൽ 1999 വരെ അദ്ദേഹം ഇന്ത്യയുടെ ഒന്നാം നമ്പർ നികുതി ദായകനയിരുന്നു.<ref>{{cite web|title=Bollywood's highest tax payer @ Rs 13 cr|work=indianexpress|url=http://expressindia.indianexpress.com/news/fullstory.php?newsid=57634|accessdate=202015 June 201520|date=22005 Nov 20052}}</ref><ref>{{cite web|title=Man, Monarch,Messiah|work=www.screenindia.com|url=http://www.screenindia.com/old/feb12/cover.htm|accessdate=202015 June 201520}}</ref>
 
== അവാർഡുകൾ ==
വരി 27:
* 1996 - മികച്ച സഹ നടൻ - ''സ്വാമി വിവേകാനന്ദ''
 
=== ഫിലിം ഫെയർഫിലിംഫെയർ അവാർഡുകൾ ===
* 1990 - മികച്ച സഹ നടൻ - ''അഗ്നിപത്''
* 1995 - മികച്ച് വില്ലൻ - ''ജല്ലദ്''
 
=== സ്റ്റാർ സ്ക്രീൻ അവാർഡ് ===
* 1995 - മികച്ച വില്ലൻ - ''ജല്ലദ്''
 
=== സ്റ്റാർ ഡസ്റ്റ് അവാർഡുകൾ ===
വരി 78:
{{NationalFilmAwardBestActor}}
{{NationalFilmAwardBestSupportingActor}}
 
[[വർഗ്ഗം:1950-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജൂൺ 16-ന് ജനിച്ചവർ]]
"https://ml.wikipedia.org/wiki/മിഥുൻ_ചക്രവർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്