"മഞ്ജൂ പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Manju Pillai}}
ഒരു [[മലയാള സിനിമ]]-സീരിയൽ അഭിനേത്രിയാണ് '''മഞ്ജൂ പിള്ള'''. പ്രധാനമായും ഹാസ്യ-പ്രതിനായികാ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധയാകർഷിച്ചിട്ടുള്ള മഞ്ജൂ [[അടൂർ ഗോപാലകൃഷ്ണൻ|അടൂർ ഗോപാലകൃഷ്ണൻ]] സംവിധാനം ചെയ്ത ''[[നാല്‌ പെണ്ണുങ്ങൾ]]'' എന്ന ചലച്ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ചു. മലയാള സിനിമാ-നാടക രംഗത്തെ പ്രമുഖനായിരുന്ന [[എസ്.പി. പിള്ള|എസ്.പി. പിള്ളയുടെ]] ചെറുമകളാണ് മഞ്ജൂ പിള്ള.
 
==സിനിമാ രംഗത്ത്==
 
 
{| class="wikitable" border="1"
Line 53 ⟶ 52:
==പുറത്തേക്കുള്ള കണ്ണികൾ==
* {{IMDb name|1465444}}
 
 
 
[[വർഗ്ഗം:മലയാള ടെലിവിഷൻ അഭിനേതാക്കൾ]]
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർമലയാളചലച്ചിത്രനടിമാർ]]
"https://ml.wikipedia.org/wiki/മഞ്ജൂ_പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്