24,180
തിരുത്തലുകൾ
(ചെ.) |
|||
പുതുമുഖങ്ങളെ വച്ച് [[കമൽ]] സംവിധാനം ചെയ്ത ''നമ്മൾ'' എന്ന ചിത്രത്തിൽ [[സിദ്ധാർഥ്]], [[ജിഷ്ണു]], [[രേണുക മേനോൻ]] എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സിൽ ഭാവനയുടെ ചലച്ചിത്രാഭിനയത്തിൻറെ തുടക്കം. താരതമ്യേനെ സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിനുശേഷം ഭാവനക്ക് ഏറെ അവസരങ്ങൾ മലയാളത്തിൽ കിട്ടി. മലയാളത്തിലെ ഒട്ടു മിക്ക മുൻ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. [[മോഹൻലാൽ]], [[മമ്മൂട്ടി]], [[സുരേഷ് ഗോപി]], [[ദിലീപ്]], [[ജയറാം]], [[പൃഥ്വിരാജ്]], [[കുഞ്ചാക്കോ ബോബൻ]], [[ജയസൂര്യ]] എന്നിവർ ഇതിൽ പെടും.
2003ൽ വിജയമായിരുന്ന ''CID മൂസ'', '' ക്രോണിക് ബാച്ചലർ" എന്നീ ചിത്രങ്ങളിലും ഭാവന അഭിനയിച്ചു. 2004-ലെ ഭാവനയുടെ ചിത്രങ്ങളായ ''യൂത്ത് ഫെസ്റ്റിവൽ'', ''പറയാം'', ''ബംഗ്ലാവിൽ ഔത'', എന്നിവ പരാജയങ്ങളായിരുന്നു. 2005 ൽ വീണ്ടും ചില നല്ല ചിത്രങ്ങളായ ''ദൈവനാമത്തിൽ'', ''നരൻ'' എന്നിവ ഭാവനക്ക് ലഭിച്ചു. ഇതിൽ ''ദൈവനാമത്തിൽ'' എന്ന സിനിമയിൽ അഭിനയിച്ചതിന്
തമിഴിൽ ഭാവന അഭിനയിച്ച ആദ്യ സിനിമ ''കൂടൽ നഗർ'' പുറത്തിറങ്ങിയില്ല. പക്ഷേ പിന്നീട് 2007 അതു പുറത്തിറങ്ങി. ഭാവനയുടെ ആദ്യം റിലീസ് ചെയ്ത തമിഴ് സിനിമ ''ചിത്തിരം പേസുതെടീ'' ആയിരുന്നു. ഇതു തമിഴിൽ വിജയിച്ച ഒരു സിനിമയായിരുന്നു <ref>[http://indiaglitz.com/channels/tamil/article/24323.html Chithiram Pesuthadi - A hit team separates]</ref>. അതിനു ശേഷം തമിഴിലും തെലുങ്കിലും ധാരാളം അവസരങ്ങൾ ഭാവനക്ക് ലഭിച്ചു തുടങ്ങി.
== അവാർഡുകൾ ==
* 2002-ൽ [[നമ്മൾ]] എന്ന ചിത്രത്തിലെ അഭിനയത്തിന്
* 2005-ൽ [[ദൈവനാമത്തിൽ]] എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള
* മികച്ച പുതുമുഖ നടിക്കുള്ള മാതൃഭൂമി-മെഡിമിക്സ് അവാർഡ് - ''2004''
* മികച്ച നടിക്കുള്ള
* മികച്ച സ്വഭാവനടിക്കുള്ള ഉജാല-ഏഷ്യാനെറ്റ് അവാർഡ് – ''2006''
|
തിരുത്തലുകൾ