"ബ്യാരി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
| gross =
}}
2011-ലെ [[ദേശീയ ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം 2011 |ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽചലച്ചിത്രപുരസ്കാരത്തിൽ]] മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രമാണ് [[ബ്യാരി]] ഭാഷയിലെ ആദ്യ ചലച്ചിത്രമായ '''ബ്യാരി'''<ref>[http://www.mangalorean.com/news.php?newstype=broadcast&broadcastid=243789 Mangalore: 'Byari' Movie Formally Screened for Public Viewing]</ref>. മലയാളിയായ [[കെ.പി. സുവീരൻ|കെ.പി. സുവീരനാണ്]] 2011-ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ മലയാളത്തിലാണ് തയാറാക്കിയത്. ബ്യാരി ജനവിഭാഗത്തിലെ ഒരു പെൺകുട്ടി അഭിമുഖീകരിക്കുന്ന വിവാഹമോചന പ്രശ്നത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തമിഴ്, മലയാള അഭിനേത്രി മല്ലികയാണ് ഇതിലെ പ്രധാന കഥാപാത്രമായ നാദിറയെ അവതരിപ്പിച്ചിരിക്കുന്നത്. നാദിറയുടെ ഭർത്താവിനെ നിർമ്മാതാവാ അൽത്താഫ് ടി.എച്ച്. അവതരിപ്പിച്ചിരിക്കുന്നു.
==വിവാദം==
പ്രശസ്ത കന്നട എഴുത്തുകാരിയായ [[സാറാ അബൂബക്കർ]] തന്റെ പ്രഥമ നോവലായ ചന്ദ്രഗിരി തീരദല്ലിയുടെ കഥാ ചോരണമാണ് ബ്യാരി എന്ന് ആരോപിച്ചിരുന്നു.<ref>http://coastaldigest.com/index.php?option=com_content&view=article&id=37311:tug-of-war-for-byari-glory-sara-aboobaker-hits-out-at-producer-&catid=57:news-
വരി 36:
==അവലംബം==
{{reflist}}
 
[[വർഗ്ഗം:ബ്യാരി ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:2011-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ബ്യാരി_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്