"ബോബി ഡിയോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
 
വരി 13:
| filmfareawards= മികച്ച പുതുമുഖം : '''ബർസാത്''' (1995)
}}
[[ഹിന്ദി]] [[ബോളിവുഡ്]] രം‌ഗത്തെ ഒരു നടനാണ് '''ബോബി ഡിയോൾ''' എന്നറിയപ്പെടുന്ന '''വിജയ് സിം‌ഗ് ഡിയോൾ''' (പഞ്ചാബി: ਵਿਜੈ ਸਿੰਘ ਦਿਉਲ, [[ഹിന്ദി]]:विजय सिंह देओल, [[ഉർദു]]: وِجے سِںہ دِیول, ജനനം: [[27 ജനുവരി]], [[1970]]). ഹിന്ദി നടനായ [[ധർമ്മേന്ദ്ര|ധർമ്മേന്ദ്രയുടെ]] ഇളയ മകനാണ് ബോബി ഡിയോൾ. മൂത്ത സഹോദരൻ [[സണ്ണി ഡിയോൾ]] ഒരു ഹിന്ദി നടൻ കൂടിയാണ്.
 
== അഭിനയ ജീവിതം ==
സിനിമയിൽ ബോബി മുഖം കാണിക്കുന്നത് 6 വയസ്സുള്ളപ്പോൾ 1977 ൽ ''ധരം വീർ'' എന്ന സിനിമയിലൂടെയാണ്. ഇതിൽ തന്റെ പിതാവിന്റെ തന്നെ ചെറുപ്പകാലം അഭിനയിച്ചുകൊണ്ടാണ് തുടക്കം.
 
ഒരു നായകവേഷത്തിൽ അഭിനയിക്കുന്നത് [[രാജ് കുമാർ സന്തോഷി]] സം‌വിധാനം ചെയ്ത ''ബർസാത്'' എന്ന സിനിമയിലൂടെയാണ്. ഇതിലെ വേഷത്തിന് മികച്ച പുതുമുഖത്തിനുള്ള ഫിലിം‌ഫെയർ അവാർഡ് ഇദ്ദേഹത്തിനു ലഭിച്ചു.
 
1997 ൽ ഇറങ്ങിയ ''ഗുപ്ത്'' എന്ന സിനിമ ബോബിയുടെ അഭിനയ ജീവിതത്തിലെ ആദ്യ വമ്പൻ ചിത്രമായിരുന്നു.
 
<!--
വരി 105:
== പുറമേക്കുള്ള കണ്ണികൾ ==
*{{imdb name|0219967}}
 
 
[[വർഗ്ഗം:1970-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ജനുവരി 27-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:മികച്ച പുതുമുഖനടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
"https://ml.wikipedia.org/wiki/ബോബി_ഡിയോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്