"ബിജിബാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 25:
}}
 
[[മലയാള ചലച്ചിത്രംമലയാളചലച്ചിത്രം|മലയാള ചലച്ചിത്രങ്ങളിലെമലയാളചലച്ചിത്രങ്ങളിലെ]] സം‌ഗീതസം‌വിധാനരംഗത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ് '''ബിജിബാൽ'''. 2007-ൽ പുറത്തിറങ്ങിയ [[അറബിക്കഥ (മലയാളചലച്ചിത്രം)|അറബിക്കഥ]] എന്ന [[ലാൽ ജോസ്]] ചിത്രത്തിലെ സം‌ഗീതം സം‌വിധാനം ചെയ്തുകൊണ്ടാണ് ബിജിബാലിന്റെ സിനിമാജീവിതം തുടങ്ങുന്നത്. [[അനിൽ പനച്ചൂരാൻ]] എന്ന ഗാനരചയിതാവിന്റേയും ആദ്യ സിനിമയായിരുന്നു ഇത്.
 
'''പലേരി മാണിക്യം''' എന്ന ചിത്രത്തിൽ ബിജിബാൽ ആലപിച്ചിട്ടുണ്ട്. 2008-ൽ മികച്ച സംഗീതസം‌വിധായകനുള്ള മുല്ലശ്ശേരി പുരസ്കാരം ബിജിബാലിനെ തേടിയെത്തി.<ref name="A dream debut for Bijibal">{{cite news |title=A dream debut for Bijibal |url=http://www.hindu.com/2008/09/19/stories/2008091950650200.htm |work=[[The Hindu]] |date=2008 September 19 |accessdate=2009 December 7 }}</ref>
"https://ml.wikipedia.org/wiki/ബിജിബാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്