"പ്രിയാമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: {{Commons category|Priyamani}}
No edit summary
വരി 17:
| domesticpartner =
| children =
| parents = വാസുദേവ മണി അയ്യർ </br /> ലത മണി അയ്യർ
| influences =
| influenced =
വരി 27:
}}
 
'''പ്രിയാമണി''' എന്ന പേരിൽ അറിയപ്പെടുന്ന പ്രിയാമണി വാസുദേവ്‌ മണി അയ്യർ (ജനനം-1984 ജൂൺ 4-ന് [[പാലക്കാട്]]) ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയാണ്ചലച്ചിത്രനടിയാണ്. 2007-ൽ പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു. 2008ൽ പുറത്തിറങ്ങിയ തിരകഥ എന്ന മലയാളം സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ ചലച്ചിത്ര അവാർഡ് ലഭിച്ചു. പ്രിയാമണി രാം, കോ കോ, അന്ന ബോണ്ട്‌, ഒൺലി വിഷ്ണുവർധൻ തുടങ്ങിയ കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
 
== ജീവിതരേഖ ==
വാസുദേവ മണി അയ്യരുടേയും ലത മണി അയ്യരുടേയും മകളായി [[പാലക്കാട്]] ആണ് പ്രിയാമണിയുടെ ജനനം. പരേതനായ കർണാടക സംഗീതജ്ഞ്ൻ കമല കൈലാസിന്റെ കൊച്ചുമോളാണ്<ref name="Ms. Confidence">{{cite web|title=Ms. Confidence|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/ms-confidence/article3308768.ece?textsize=large&test=1|publisher=The Hindu|accessdate=192013 March 201319}}</ref>. ബാംഗ്ലൂരിൽ ആണ് വളർന്നത്. പഠനത്തിന് ശേഷം പ്രിയാമണി മോഡലിങ്ങിലേക്ക് തിരിഞ്ഞു. പല സംവീധായകർ സമീപിച്ചും പരിഗണിച്ചും, പ്രിയാമണി സംവീധായകൻ ഭാരതി രാജയുടെ കൺകളാൽ കൈത് സൈ എന്ന സിനിമയിൽ അഭിനയിച്ചു, ഈ സിനിമ 2004ൽ പുറത്തിറങ്ങി.<ref>{{cite news |url=http://www.hindu.com/mp/2003/12/22/stories/2003122202210300.htm |title= Graceful debut |work= Metro Plus Coimbatore |publisher= [[The Hindu]] |date= 2003-12-22 |accessdate= 2009-02-25 |location=Chennai, India}}</ref>
 
പ്രിയാമണി ഇപ്പോൾ മനഃശാസ്ത്രത്തിൽ ബിരുദത്തിനു പഠിക്കുന്നു. [[ബോളിവുഡ്]] നടി [[വിദ്യ ബാലൻ]] ബന്ധുവാണ്.<ref>{{cite web|title=Not going to ask Vidya Balan for advice: Priyamani|url=http://www.deccanchronicle.com/tabloid/hyderabad/not-going-ask-vidya-balan-advice-priyamani-672|publisher=Deccan Chronicle|accessdate=182012 May 201218}}</ref><ref>[http://www.behindwoods.com/features/Interviews/interview-5/actress/priyamani.html Priya Mani&nbsp;– Interview]. Behindwoods.com. Retrieved on 2011-07-05.</ref>
 
==അഭിനയ ജീവിതം ==
===ആദ്യകാല അഭിനയജീവിതം===
ആദ്യമായി അഭിനയിച്ച 'കൺകളാൽ കൈത് സൈ'യിലും, തെലുങ്കിലെ ആദ്യ സിനിമയായ 'എവരെ അടഗാടു'<ref name="Ms. Confidence"/> യിലും അഭിനയിച്ചതിനു ശേഷം, ബോക്സ്‌ ഓഫീസിൽ അധികം വിജയിക്കാത്ത 'സത്യം'<ref name="Ms. Confidence"/> എന്ന സിനിമയിലൂടെ പ്രിയാമണി മലയാള സിനിമയിൽ തുടക്കം കുറിച്ചു. തമിഴ് സിനിമ സംവിധായകനും ഛായഗ്രാഹകനുമായ [[ബാലു മഹേന്ദ്ര]] തൻറെ 2005ലെ പുറത്തിറങ്ങിയ 'അത് ഒരു കനാ കാലം' എന്നാ സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചു. റിലീസിന് മുമ്പ് തന്നെ [[ബാലു മഹേന്ദ്ര]] "പ്രിയാമണി ഈ സിനിമയിൽ മികച്ച അഭിനയമാണ് കാഴ്ച വെച്ചതെന്നും അത് വ്യാപകമായി സ്വീകരിക്കപ്പെടുമെന്നും" പറഞ്ഞിരുന്നു.<ref>{{cite web|title=He can't stop talking about Priya Mani|url=http://www.indiaglitz.com/channels/tamil/article/13619.html|publisher=Indiaglitz|accessdate=192013 March 201319}}</ref> 'അത് ഒരു കനാ കാലം' നിരൂപകർ സ്വീകരിച്ചെങ്കിലും സാമ്പത്തികമായി വിജയിച്ചില്ല.<ref>{{cite web|title=Style meets substance|url=http://www.hindu.com/mp/2006/01/28/stories/2006012801570400.htm|publisher=The Hindu|accessdate=192013 March 201319}}</ref> പ്രിയാമണിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.<ref>{{cite web|title=Athu Oru Kanaa Kaalam - Dreamy desires|url=http://www.indiaglitz.com/channels/tamil/review/7256.html|publisher=Indiaglitz|accessdate=192013 March 201319}}</ref><ref>{{cite web|title=Tamil Movie Review : Athu Oru Kanakalam|url=http://www.behindwoods.com/features/Reviews/reviews1/athuorukanakalam/tamil-movie-review-athuorukanakalam.html|publisher=Behindwoods|accessdate=192013 March 201319}}</ref> 2006ൽ പ്രിയാമണി ജഗപതി ബാബുവിൻറെ കൂടെ 'പെല്ലൈന കൊതാലോ' എന്ന സിനമയിൽ അഭിനയിച്ചു. ഈ സിനിമ വമ്പിച്ച വിജയമായിരുന്നു എന്ന് മാത്രമല്ല പ്രിയാമണിക്ക് മറ്റു 3 സിനിമകൾ കൂടി നേടി കൊടുത്തു.<ref name="Ms. Confidence"/><ref>{{cite web|title=Pellaina Kothalo trio returns|url=http://www.rediff.com/movies/slide-show/slide-show-1-south-pellaina-kothalo-trio-returns/20091201.htm|publisher=Rediff|accessdate=192013 March 201319}}</ref><ref>{{cite web|title=TOP 10 MOVIES OF 2006|url=http://www.idlebrain.com/news/2000march20/2006top10films.html|publisher=idlebrain.com|accessdate=192013 March 201319}}</ref>
 
== അഭിനയിച്ച ചിത്രങ്ങൾ ==
വരി 57:
|2006||മധു||മേർസി||തമിഴ്||
|-
|2007||പരുത്തി വീരൻ||മുത്തഴഗ്||തമിഴ്||മികച്ച നടിക്കുള്ള ദേശീയ പുരസ്കാരംദേശീയപുരസ്കാരം</br />
മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം-തമിഴ്</br />
മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം</br />
മികച്ച നടിക്കുള്ള വിജയ്‌ പുരസ്കാരം
|-
വരി 114:
|2011||ഒൺലി വിഷ്ണുവർധന||മീര||കന്നഡ||
|-
|2011||ക്ഷേത്രം||നാഗ പെഞ്ചാലമ്മ</br />സോഹിനി അഗ്ഗർവാൾ||തെലുങ്ക്||
|-
|2012||കോ കോ||കാവേരി||കന്നഡ||
വരി 145:
[[വർഗ്ഗം:1984-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജൂൺ 4-ന് ജനിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർമലയാളചലച്ചിത്രനടിമാർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാർതമിഴ്‌ചലച്ചിത്രനടിമാർ]]
[[വർഗ്ഗം:മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
 
"https://ml.wikipedia.org/wiki/പ്രിയാമണി" എന്ന താളിൽനിന്ന് ശേഖരിച്ചത്