"പൂർണ്ണിമ ജയറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 18:
| website =
}}
ഫാസിലിന്റെ ''[[മഞ്ഞിൽ വിരിഞ്ഞ പൂക്കൾ|മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ]]'' മലയാളചലച്ചിത്രലോകത്തേക്ക് കടന്നുവന്ന അഭിനേത്രിയാണ് '''പൂർണ്ണിമ ജയറാം'''. 1965 നവംബർ 2-ന് കേരളത്തിൽ ജനിച്ചു. 1980-ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാനകേരളസംസ്ഥാന അവാർഡ് ലഭിച്ചു.1982 ൽ ഓളങ്ങളിലെ അഭിനയത്തിന് മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിം ഫെയർഫിലിംഫെയർ അവാർഡും ലഭിച്ചു.
 
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ , വെളിച്ചം വിതറുന്ന പെൺകുട്ടി,ഊതിക്കാച്ചിയ പൊന്ന്,ഓളങ്ങൾ ,ആ രാത്രി,ഞാൻ ഏകനാണ് ,ഊമക്കുയിൽ ,മറക്കില്ലൊരിക്കലും,പിൻ നിലാവ്, മഴനിലാവ്,കിന്നാരം,
വരി 30:
 
[[വർഗ്ഗം:1965-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:നവംബർ 2-ന് ജനിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടിമാർ]]
 
[[വർഗ്ഗം:തമിഴ്‌ചലച്ചിത്രനടിമാർ]]
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാർ]]
"https://ml.wikipedia.org/wiki/പൂർണ്ണിമ_ജയറാം" എന്ന താളിൽനിന്ന് ശേഖരിച്ചത്