"നേഹ ധൂപിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
 
വരി 6:
| caption =
| birth_date = {{birth date and age|1980|08|27}}
| occupation = ചലച്ചിത്ര നടിചലച്ചിത്രനടി
| yearsactive = 2001 മുതൽ
| birth_name = നേഹ ധൂപിയ}}
ഇന്ത്യൻ ചലച്ചിത്ര നടിയുംചലച്ചിത്രനടിയും, മോഡലും, 2002-ലെ [[ഫെമിന മിസ് ഇന്ത്യ]] ജേതാവുമാണ് '''നേഹ ധൂപിയ''' . ({{lang-hi|नेहा धूपिया}}, ജനനം [[ഓഗസ്റ്റ് 27]], [[1980]])
 
== ജീവിതരേഖ ==
[[ഇന്ത്യൻ നാവികസേന|ഇന്ത്യൻ നേവി]] കമാൻഡറായിരുന്ന ''പ്രദീപ് സിംഗ് ധൂപിയയുടെയും'', ''മൻപിന്ദറിൻറെയും''(അമ്മ) മകളായി [[കൊച്ചി|കൊച്ചിയിൽ]] ജനിച്ചു. നേഹയുടെ സഹോദരൻറെ പേര് ഹർദീപ് എന്നാണ്. നേവൽ പബ്ലിക് സ്കൂളിൽ പഠനമാരംഭിച്ച നേഹ ന്യൂ ഡൽഹിയിലെ ധൌല ക്വാനിലുള്ള ആർമ്മി പബ്ലിക് സ്കൂളിലും പഠിച്ചിട്ടുണ്ട്. ജീസസ് ആൻഡ് മേരി കോളേജ് [[ഡെൽഹി|ന്യൂഡെൽഹിയിൽ]] നിന്ന് ബിരുദം നേടിയ നേഹ തൻറെ കലാജീവിതം ആരംഭിക്കുന്നത് രാജധാനി എന്ന ടെലി സീരിയലിലൂടെയാണ് അന്ന് നേഹയ്ക്ക് 19 വയസ്സായിരുന്നു പ്രായം.
 
2002ലെ [[മിസ്സ് ഇന്ത്യ യൂണിവേഴ്സ്]] കിരീടം അണിഞ്ഞ നേഹ ധൂപിയ 2002ലെ തന്നെ മിസ്സ് യൂണിവേഴ്സ് മത്സരത്തിലെ അവസാന പത്ത് മത്സരാർത്ഥികളിൽ ഒരാളായിരുന്നു.
വരി 41:
*2008 മിത്യ
*2008 രാം രാം ക്യാ ഹെ ഡ്രാമ
*2008 സിംഗ് ഈസ് കിംഗ്
 
== പുറത്തേക്കുള്ള കണ്ണികൾ ==
വരി 47:
 
[[വർഗ്ഗം:1980-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ഓഗസ്റ്റ് 27-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ഫെമിന മിസ് ഇന്ത്യ ജേതാക്കൾ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടിമാർ]]
"https://ml.wikipedia.org/wiki/നേഹ_ധൂപിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്