"തമിഴ്‌ചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 20 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q926324 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Tamil cinema}}
 
[[ഇന്ത്യ|ഇന്ത്യയിലെ]] [[തമിഴ് നാട്|തമിഴ് നാട്ടിലെ]] [[ചെന്നൈ]] ആസ്ഥാനമാക്കിയിട്ടുള്ള [[തമിഴ്]] ഭാഷാ ചലച്ചിത്ര വ്യവസായത്തെയാണ്‌ചലച്ചിത്രവ്യവസായത്തെയാണ്‌ '''തമിഴ് ചലച്ചിത്ര വ്യവസായംചലച്ചിത്രവ്യവസായം''' എന്നറിയപ്പെടുന്നത്. ഇതിന്റെ പ്രധാന കേന്ദ്രം [[Kodambakkam|കോടമ്പാക്കം]] ആണ്‌. ഇതിന് സിനിമാലോകത്തെ പൊതുവെ വിളിക്കുന്ന പേരാണ് '''കോളിവുഡ്'''. [[ഇംഗ്ലീഷ്]], [[ഹിന്ദി]] [[സിനിമ|സിനിമാ]] മേഖലകളുടെ ചുവടു പിടിച്ചാണ് തമിഴ് സിനിമ ലോകം ഈ പേരു സ്വീകരിച്ചത്. ഇംഗ്ലീഷ് സിനിമാ മേഖലയെ [[ഹോളിവുഡ്]] എന്നും, ഹിന്ദി സിനിമാ മേഖലയെ [[ബോളിവുഡ്]] എന്നും അറിയപ്പെടുന്നു. ബോളിവുഡിനു ശേഷം വരുമാനത്തിലും, വിതരണത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായമാണ്‌ചലച്ചിത്രവ്യവസായമാണ്‌ തമിഴ് ചലച്ചിത്ര മേഖല. <ref>http://www.moneycontrol.com/news/business/prime-focus-expands-india-operations-_275679.html</ref>
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/തമിഴ്‌ചലച്ചിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്