"ടി.കെ. ബാലചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 17:
ബാലചന്ദ്രന്റെ അഭിനയിക്കാനുള്ള ആഗ്രഹം മനസ്സിലാക്കി, നാടക നടനായിരുന്ന [[പിതാവ്]] അതിനുള്ള അനുവാദം നൽകി. അങ്ങനെ പതിമൂന്നാം വയസ്സിൽ മലയാളത്തിലെ മൂന്നാമത്തെ ശബ്ദചിത്രമായ '''[[പ്രഹ്ലാദ]]''' എന്ന ചലച്ചിത്രത്തിൽ ബാലചന്ദ്രൻ വേഷമിട്ടു. പിന്നീട് അദ്ദേഹം [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[നാടകം|നാടകപ്രമാണിയായ]] ''നവാബ് രാജമാണിക്കത്തിന്റെ'' നാടകസംഘത്തിൽ (ബോയ്സ് ഡ്രാമ ട്രൂപ്പ്)ചേർന്നു. അതോടെ അദ്ദേഹത്തിന് പ്രസിദ്ധിയും അഭിനയ ചാതുരിയും കൈവന്നു. [[ഗുരു ഗോപിനാഥ്|ഗുരു ഗോപിനാഥിന്റെ]] ശിക്ഷണത്തിൽ കുറേക്കാലം [[നൃത്തം]] അഭ്യസിച്ചിട്ടുണ്ട്.<ref>[http://malayalasangeetham.info/displayProfile.php?category=actors&artist=TK%20Balachandran മലയാളസംഗീതം ഇൻഫോയിൽ നിന്ന്] ടി.കെ. ബാലചന്ദ്രൻ.</ref><ref>metro വാർത്ത നവംബർ 5,2009</ref>
=== ചലച്ചിത്രനടൻ ===
പതിമൂന്നാം വയസ്സിൽ പ്രഹ്ലാദൻ എന്ന മലയാളചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ട് ചലച്ചിത്ര വേദിയിലെത്തിയചലച്ചിത്രവേദിയിലെത്തിയ ടി. കെ. ബി, മലയാളം, തമിഴ്, കന്നട ഭാഷകളിലായി നന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ഇദ്ദേഹം അഭിനയിച്ച കുമാര സംഭവത്തിലെ നാരദന്റെ വേഷം ഒരുപാട് പ്രശംസകൾ നേടി.
==== ടി. കെ. ബി. അഭിനയിച്ച മലയാളചിത്രങ്ങൾ ====
* [[പ്രഹ്ലാദ]]
"https://ml.wikipedia.org/wiki/ടി.കെ._ബാലചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്