"ടി.ഇ. വാസുദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (using AWB)
2014 ഡിസംബർ 30 ന് അർബുദ രോഗത്തെത്തുടർന്ന് അന്തരിച്ചു.<ref>{{cite web|title=ടി.ഇ. വാസുദേവൻ അന്തരിച്ചു|url=http://www.mathrubhumi.com/movies/malayalam/511497/|website=http://www.mathrubhumi.com|publisher=mathrubhumi.|accessdate=2014 ഡിസംബർ 30}}</ref>
 
== ചലച്ചിത്രവിതരണരംഗത്ത് ==
== ചലച്ചിത്ര വിതരണരംഗത്ത് ==
ആദ്യ കാലത്ത് [[ഹിന്ദി]] ചിത്രങ്ങൾ മാത്രമാണ് വിതരണം ചെയ്തിരുന്നത്. ''[[പ്രഗതി ഹരിശ്ചന്ദ്ര]]'' എന്ന ചിത്രം വിതരണം ചെയ്തുകൊണ്ടാണ് വാസുദേവനും അസോസിയേറ്റഡ് പിക്ചേഴ്സും മലയാളചലച്ചിത്ര വ്യവസായരംഗത്ത്മലയാളചലച്ചിത്രവ്യവസായരംഗത്ത് ശ്രദ്ധ പിടിച്ചുപറ്റിയത്. മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ [[ബാലൻ(മലയാളചലച്ചിത്രം)|ബാലന്റെ]] നിർമാതാക്കളായിരുന്ന [[സേലം മോഡേൺ തീയറ്റേഴ്സ്]] നിർമ്മിച്ച, മലയാളത്തിലെ ആദ്യത്തെ വർണചിത്രമായ [[കണ്ടം ബച്ച കോട്ട് (മലയാളചലച്ചിത്രം)|കണ്ടം ബച്ച കോട്ട്]] വിതരണം ചെയ്തത് വാസുദേവന്റെ വിതരണക്കമ്പനിയാണ്‌.
 
പിൽക്കാലത്ത് [[മലയാളം]], [[തെലുങ്ക്]], [[തമിഴ്]], [[കന്നഡ]], [[ഹിന്ദി]], [[സിംഹള]], [[ഇംഗ്ലീഷ്]] എന്നീ ഭാഷകളിൽ ആയിരത്തോളം ചിത്രങ്ങൾ വിതരണം ചെയ്തു.
 
== പുരസ്കാരങ്ങൾ ==
മലയാളചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ [[ജെ.സി ദാനിയേൽ അവാർഡ്]] ആദ്യ വർഷം ലഭിച്ചത് വാസുദേവനാണ്. 1989ൽ ഇന്ത്യൻ സിനിമയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചപ്പോൾ ആദരിക്കപ്പെട്ട 75 ചലച്ചിത്ര പ്രതിഭകളിൽചലച്ചിത്രപ്രതിഭകളിൽ വാസുദേവനും ഉണ്ടായിരുന്നു. ഇതിനു പുറമെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
 
== സംഘടനകളും സ്ഥാനമാനങ്ങളും ==
[[മലയാളചലച്ചിത്ര പരിഷത്മലയാളചലച്ചിത്രപരിഷത്|മലയാളചലച്ചിത്ര പരിഷത്തിന്റെമലയാളചലച്ചിത്രപരിഷത്തിന്റെ]] സ്ഥാപക പ്രസിഡൻറ്, [[കേരളാ ഫിലിം ചേംബർ ഓഫ് കൊമേഴ്സ്|കേരളാ ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെയും]] [[കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ|കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും]] പ്രസിഡൻറ്, [[സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ|സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ]] തിരുവനന്തപുരം പാനൽ അംഗം, [[ദേശീയ ചലച്ചിത്ര വികസനചലച്ചിത്രവികസന കോർപ്പറേഷൻ|ദേശീയ ചലച്ചിത്ര വികസനചലച്ചിത്രവികസന കോർപ്പറേഷന്റെ]] തിരക്കഥാസമിതി അംഗം തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
 
ഫിലിം ചേംബറിന്റെ ആഭിമുഖ്യത്തിൽ അഞ്ചു വർഷം നീണ്ട ഉദ്യമത്തിലൂടെ വാസുദേവൻ തയാറാക്കിയ [[മലയാള സിനിമാ ചരിത്രം]] [[കേരള ചലച്ചിത്ര അക്കാദമി]] സി.ഡി റോം ആയി പുറത്തിറക്കിയിട്ടുണ്ട്. ഇത് പുസ്തകമായും പ്രസിദ്ധീകരിക്കുന്നുണ്ട്. എറണാകുളത്ത് പനമ്പള്ളി നഗറിലാണ് താമസം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2332487" എന്ന താളിൽനിന്ന് ശേഖരിച്ചത്