"ടി.ആർ. സുന്ദരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (replace archive.today -> archive.is (domain archive.today blocked by onlinenic))
No edit summary
 
മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രമായ [[ബാലൻ (ചലച്ചിത്രം)|ബാലന്റെ]] നിർമ്മാതാവാണ് '''ടി.ആർ. സുന്ദരം''' എന്ന '''തിരുചെങ്ങോട് രാമലിംഗ സുന്ദരം''' (1907–1963).
 
1907 ജൂലൈ 16-ന് കോയമ്പത്തൂരിൽ ജനിച്ചു. ടെക്സ്റ്റൈൽ വ്യാപാര കുടുംബത്തിലെ അംഗമായിരുന്നു സുന്ദരം. ഇംഗ്ലണ്ടിലെ ലീഡ്സ് സർവ്വകലാശാലയിൽ നിന്നും ടെക്സ്റ്റൈൽ എഞ്ചിനീയറിങ്ങിൽ ബിരുദം കരസ്ഥമാക്കി. ബ്രിട്ടീഷ് വനിത ഗ്ലാഡിസിനെ വിവാഹം ചെയ്തു.<ref>[http://archive.is/YT8RX ടി ആർ സുന്ദരം]</ref> സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പർ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റായും സുന്ദരം പ്രവർത്തിച്ചിട്ടുണ്ട്. 1963 ആഗസ്റ്റ് 30-ന്‌ സുന്ദരം അന്തരിച്ചു.
 
==ചലച്ചിത്രനിർമ്മാണം==
==ചലച്ചിത്ര നിർമ്മാണം==
1938-ൽ മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലൻ നിർമ്മിച്ചു. പിന്നീട് 1955-ൽ തമിഴിലെ ആദ്യ വർണചിത്രമായ ''ആലിബാബയും 40 തിരുടർകളും'' സംവിധാനം ചെയ്തു. 1961-ൽ മലയാളത്തിലെ ആദ്യ വർണ ചിത്രമായ [[കണ്ടംബെച്ച കോട്ട്]] നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു.<ref name=mala1>[http://archive.is/vJn1D#selection-1677.1-1676.5 ടി ആർ സുന്ദരം 1907-1963]</ref>
 
{{RL}}
 
[[വർഗ്ഗം:മലയാളചലച്ചിത്ര നിർമ്മാതാക്കൾമലയാളചലച്ചിത്രനിർമ്മാതാക്കൾ]]
[[വർഗ്ഗം:തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾചലച്ചിത്രനിർമ്മാതാക്കൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2332486" എന്ന താളിൽനിന്ന് ശേഖരിച്ചത്