"ജോൺ എബ്രഹാം (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixing dead links
No edit summary
വരി 20:
 
ജോൺ എബ്രഹാം മോഡലിങ്ങ് രംഗത്തു നിന്നാണ് സിനിമയിലെത്തിയത്. മ്യൂസിക് ആൽബങ്ങളിലും പ്രത്യക്ഷപ്പെട്ടു. 2003-ൽ [[ജിസം]] എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രം വൻവിജയമായി. ഈ ചിത്രത്തിൽ [[ബിപാഷാ ബസു]]വായിരുന്നു നായിക. അന്നു മുതൽ തന്നെ ജോണും ബിപാഷയും പ്രണയത്തിലായി. ഇത്രയും കാലമായി പിരിയാതെ നിൽക്കുന്ന പ്രണയജോഡികൾ ബോളിവുഡിൽ മറ്റാരുമില്ല. [[സൂപ്പർ കപ്പിൾ ഇൻ ഇന്ത്യ]] എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. ഇതുവരെ 27 ചിത്രങ്ങളിൽ അഭിനയിച്ചു.ആദ്യം മോഡലിം‌ഗിലായിരുന്നു ജോണിന്റെ ശ്രദ്ധ മുഴുവനും. പിന്നീട് 2003 ൽ വിവാദമായ ''ജിസം'' എന്ന ചിത്രത്തിൽ അഭിനയിച്ചു. ആ സിനിമ വിജയിക്കുകയും ജോണിന്റെ വേഷം പ്രത്യേകം ശ്രദ്ധ ആകർഷിക്കുകയും ചെയ്തു.<ref>{{cite web|title=Box Office 2003|work=|url=http://www.boxofficeindia.com/showProd.php?itemCat=209&catName=MjAwMw==|archiveurl=http://archive.is/87zi|archivedate=2012-05-25}}</ref>. അതേ വർഷം തന്നെ ''സായ'' എന്ന ചിതത്തിലും ജോൺ അഭിനയിച്ചു. 2004 ൽ ''പാപ്'' എന്ന സിനിമയിലും, വൻ വിജയമായ ''ധൂം'' എന്ന ചിത്രത്തിലും അഭിനയിച്ചു.<ref>{{cite web|title=Box Office 2004|work=Dhoom|url=http://www.boxofficeindia.com/showProd.php?itemCat=210&catName=MjAwNA==|archiveurl=http://archive.is/R2KY|archivedate=2012-05-30}}</ref>
2005 ൽ ''കാൽ'' എന്ന ചിത്രത്തിൽ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ ജോൺ അവതരിപ്പിച്ചുവെങ്കിലും ചിത്രം പരാജയമായിരുന്നു. എന്നാൽ അതേ വർഷം പുറത്തിറങ്ങിയ ''ഗരം മസാല'' എന്ന സിനിമ വൻ വിജയമായി. <ref>{{cite web|url=http://www.boxofficeindia.com/showProd.php?itemCat=211&catName=MjAwNQ==|title=''Box Office''|accessdate=2005-11-12|archiveurl=http://archive.is/go18|archivedate=2012-06-30}}</ref> ആ വർഷാവസാനം ''വാട്ടർ'' എന്ന സിനിമയിൽ വളരെയധികം വിമർശനത്തിനിടയാക്കിയ ഒരു വേഷത്തിലും അഭിനയിച്ചു.
 
2006 ൽ ''സിന്ദാ'', ''ടാക്സി ന. 921'', ''ബാബുൽ'', ''കാബൂൾ എക്‌സ്പ്രസ്സ്'', എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. <ref>{{cite web|url=http://www.boxofficeindia.com/showProd.php?itemCat=212&catName=MjAwNg==|title=''Box Office''|accessdate=2006-11-05|archiveurl=http://archive.is/sweZ|archivedate=2012-05-25}}</ref>
 
2007 ൽ ''സലാമേ ഇശ്ക്'' തന്റെ എന്ന ചിത്രം പരാജയമായിരുന്നു.<ref>{{cite web|title=Box Office 2007|work=Salaam-e-Ishq|url=http://www.boxofficeindia.com/showProd.php?itemCat=214&catName=MjAwNw==|accessdate= മേയ് 8, 2007|archiveurl=http://archive.is/QUlN|archivedate=2012-07-30}}</ref> കൂടാതെ ''നോ സ്മോകിം‌ഗ്'', ''ഗോൾ'' എന്ന ചിത്രത്തിലും അതേ വർഷം അഭിനയിച്ചു.
 
[[ചിത്രം:John & Bipasha.jpg|thumb|right| ജോൺ തന്റെ കൂട്ടുകാരി [[ബിപാഷ|ബിപാഷയോടൊപ്പം]] ]]
വരി 89:
== പുറമേക്കുള്ള കണ്ണികൾ ==
* {{imdb name|id=1303433|name=John Abraham}}
 
 
[[വർഗ്ഗം:1972-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ഡിസംബർ 17-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:ഇന്ത്യൻ മോഡലുകൾ]]
"https://ml.wikipedia.org/wiki/ജോൺ_എബ്രഹാം_(നടൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്