"ജെനീലിയ ഡിസൂസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 28:
 
== അഭിനയജീവിതം ==
2003 ലാണ് ''തുജെ മേരി കസം'' എന്ന ചിത്രത്തിൽ [[റിതേഷ് ദേശ്‌മുഖ്|റിതേഷ് ദേശ്മുഖിന്റെ]] നായികയായി ആദ്യ ചിത്രത്തിൽ അഭിനയിക്കുന്നത്. അതിനു ശേഷം തെന്നിന്ത്യൻ ചിത്രങ്ങളിൽ ശ്രദ്ധ ചെലുത്തി. ചില പരസ്യ ചിത്രങ്ങളിൽ [[അമിതാഭ് ബച്ചൻ]], പ്രസിദ്ധ ക്രിക്കറ്റ് താരമായ [[കൃഷ്ണമാചാരി ശ്രീകാന്ത്]] എന്നിവരോടൊപ്പം അഭിനയിച്ചു. തെലുങ്കിൽ ചില ചിത്രങ്ങളിലും ജെനീലിയ അഭിനയിച്ചു.
 
2004 ൽ തമിഴ് രംഗത്തേക്ക് തിരിച്ചു വരികയും [[വിജയ്|വിജയിനോടൊപ്പം]] ''മസ്തി'' എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് 2007 ൽ ''മേരെ ബാ‍പ് പെഹ്‌ലെ ആപ്'' എന്ന ചിത്രത്തിലൂടെ ബോളിവുഡ് രംഗത്തേക്ക് തിരിച്ചു വന്നു. 2008 ൽ ഇറങ്ങിയ ''ജാനെ തു യാ ജാനെ ന'' എന്ന ചിത്രം യുവാക്കളുടെ ഇടക്ക് ഒരു വൻ വിജയ ചിത്രമായിരുന്നു. [[ഇമ്രാൻ ഖാൻ]] എന്ന പുതുമുഖ നായകന്റെ ഒപ്പം അഭിനയിച്ച ഈ ചിത്രം ഇന്ത്യയിലെങ്ങും വിജയമായിരുന്നു.<ref>http://www.bollywoodhungama.com/trade/top5/465.html</ref>
 
== പുരസ്കാരങ്ങൾ ==
* [[ഫിലിംഫെയർ പുരസ്കാരം]] - മികച്ച നടി തെലുങ്ക്തെലുഗു 2006
* [[ഫിലിംഫെയർ പുരസ്കാരം]] - മികച്ച പുതുമുഖ നടി. 2003
 
വരി 41:
== പുറത്തേക്കുള്ള കണ്ണികൾ ==
*{{imdb name|id=1299510}}
 
 
[[വർഗ്ഗം:1987-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ഓഗസ്റ്റ് 5-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടിമാർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാർതമിഴ്‌ചലച്ചിത്രനടിമാർ]]
"https://ml.wikipedia.org/wiki/ജെനീലിയ_ഡിസൂസ" എന്ന താളിൽനിന്ന് ശേഖരിച്ചത്