"ജൂഹി ചാവ്‌ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 9:
| yearsactive = 1986–present
| spouse = [[ജയ് മേഹ്ത]] (1997-ഇതുവരെ)
| occupation = [[ചലച്ചിത്ര നടിചലച്ചിത്രനടി]], [[ചലച്ചിത്ര നിർമ്മാതാവ്ചലച്ചിത്രനിർമ്മാതാവ്]], [[ടെലിവിഷൻ അവതാരക]]
| filmfareawards= '''മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ ലക്സ് അവാർഡ്''': '''''ഖയാമത് സേ ഖയാമത് തക്'''''<br />'''മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ്''': '''''ഹം ഹേ രഹി പ്യാർ കെ''''' (1993)
| homepage =
വരി 15:
}}
 
[[ബോളിവുഡ്]] ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നടിയും, ചലച്ചിത്ര നിർമ്മാതാവുംചലച്ചിത്രനിർമ്മാതാവും, ടി.വി അവതാരകയുമാണ് '''ജൂഹി ചാവ്‌ല'''({{lang-hi|जूही चावला}}, ജനനം: [[13 നവംബർ]], [[1967]].
 
1984-ലെ [[ഫെമിന മിസ്സ് ഇന്ത്യ]] മത്സരത്തിലെ വിജയി കൂടി ആയിരുന്നു ജൂഹി. അതിനു ശേഷം ജൂഹി അഭിനയത്തിലേക്ക് തിരിയുകയായിരുന്നു. [[ബോളിവുഡ്|ബോളിവുഡിലെ]] ഒരു പ്രധാന നായിക നടിയായിത്തന്നെ പിന്നീട് ജൂഹി വളരുകയുണ്ടായി. ധാരാളം വ്യവസായികപരമായ വിജയ ചിത്രങ്ങളിൽ ജൂഹി അഭിനയിച്ചിട്ടുണ്ട്.
2000-ത്തിനു ശേഷം ഏകദേശം 70 ലധികം ഹിന്ദി സിനിമകളിൽ അഭിനയിച്ച ജൂഹി പിന്നീട് സമാന്തര സിനിമകളിലും, തന്റെ സ്വന്തം ഭാഷയായ [[പഞ്ചാബി]] സിനിമകളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇതു കൂടാതെ ചലച്ചിത്ര നിർമ്മാണവുംചലച്ചിത്രനിർമ്മാണവും, ടെലിവിഷൻ അവതാരണവും ജുഹിയുടെ പ്രവർത്തനമേഖലകളിൽ ഉൾപ്പെടുന്നു.
 
== പുരസ്കാരങ്ങൾ ==
വരി 27:
*2004 - മികച്ച സഹനടിക്കുള്ള സ്റ്റാർ സ്ക്രീൻ അവാർഡ് (''3 ദീവാരേൻ'')
*2004 - മികച്ച സഹനടിക്കുള്ള സാൻസ്യു അവാർഡ് (''ജങ്കാർ ബീറ്റ്സ്'')
 
*'''നാമനിർദ്ദേശം'''
*1988 - മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡിനായി (''ഖയാമത് സേ ഖയാമത് തക്'')
Line 64 ⟶ 63:
 
[[വർഗ്ഗം:1967-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:നവംബർ 13-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടിമാർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർമലയാളചലച്ചിത്രനടിമാർ]]
[[വർഗ്ഗം:ഹിന്ദി ടെലിവിഷൻ അവതാരകർ]]
[[വർഗ്ഗം:ഫെമിന മിസ് ഇന്ത്യ ജേതാക്കൾ]]
[[വർഗ്ഗം:മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
[[വർഗ്ഗം:മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്ര നിർമ്മാതാക്കൾചലച്ചിത്രനിർമ്മാതാക്കൾ]]
"https://ml.wikipedia.org/wiki/ജൂഹി_ചാവ്‌ല" എന്ന താളിൽനിന്ന് ശേഖരിച്ചത്