"ജി. വേണുഗോപാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 33:
 
==കവിതാലാപനം==
കവിതകൾക്കു സംഗീതം നൽകി ആലപിക്കുന്ന ഒരു പുതിയ രീതിയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് ''കാവ്യരാഗം'' എന്ന ആൽബം അദ്ദേഹം പുറത്തിറക്കി. പ്രശസ്തരായ മലയാള കവികളുടെമലയാളകവികളുടെ മികച്ച കവിതകൾ സംഗീതം നൽകി ആലപിക്കുകയുണ്ടായി. [[ഒ.എൻ.വി. കുറുപ്പ്]], [[സുഗതകുമാരി]], [[സച്ചിദാനന്ദൻ]], [[കടമ്മനിട്ട രാമകൃഷ്ണൻ]], [[വിഷ്ണുനാരായണൻ നമ്പൂതിരി]], [[വി. മധുസൂദനൻ നായർ]] എന്നിവരുടെ കവിതകൾ വേണു ഗോപാൽ ആലപിക്കുകയുണ്ടായി. സുരേഷ് കൃഷ്ണയാണ്‌ ഈണം പകർന്നത്.
''കാവ്യരാഗത്തിനു'' ശേഷം ഇറങ്ങിയ ''കാവ്യഗീതിക''യിൽ [[എൻ.എൻ. കക്കാട്]] , [[ബാലചന്ദ്രൻ ചുള്ളിക്കാട്]], [[ഡി. വിനയചന്ദ്രൻ]] തുടങ്ങിയവരുടെ കവിതകൾ ആണുള്ളത്. ജെയ്സൺ ജെ നായർ ആണ്‌ കവിതകളുടെ സംഗീതസം‌വിധാനം നിർവഹിച്ചത്.
"https://ml.wikipedia.org/wiki/ജി._വേണുഗോപാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്