"ജി. ദേവരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 32:
ദേവരാജൻ സംഗീതസംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം ''കാലം മാറുന്നു'' ([[1955]]) ആയിരുന്നു. പ്രശസ്ത ഗാനരചയിതാവായ [[വയലാർ രാമവർമ്മ|വയലാർ രാമവർമ്മയുമായി]] ഒന്നുചേർന്ന് ദേവരാജൻ ''ചതുരംഗം'' എന്ന ചിത്രത്തിനു സംഗീതസംവിധാനം ചെയ്തു ([[1959]]). വയലാറിന്റെ പങ്കാളിയായി ചെയ്ത രണ്ടാമത്തെ ചിത്രം - ദേവരാ‍ജന്റെ മൂന്നാമത്തെ ചിത്രം - ''ഭാര്യ'' ([[1962]]) ആയിരുന്നു. ഇത് ഒരു വൻ സാമ്പത്തിക വിജയമായി. വയലാർ-ദേവരാജൻ ജോഡിയെ ഈ ചിത്രം ജനപ്രിയമാക്കി. ചലച്ചിത്രഗാനങ്ങൾക്ക് സമൂഹത്തിൽ സമ്മതിനേടുവാൻ ആഗ്രഹിച്ചിരുന്നവരുടെ മനസ്സിൽ ദേവരാജന്റെ സംഗീതം അദ്ദേഹത്തിന് ഒരു സ്ഥാനം നേടിക്കൊടുത്തു. ദേവരാജൻ-വയലാർ ജോഡിയുടെ സംഗീത കാലഘട്ടം മലയാള സിനിമാ സംഗീതത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു. മലയാളത്തിലെ പ്രശസ്തഗായകരാ‍യ [[കെ.ജെ. യേശുദാസ്]], [[പി. ജയചന്ദ്രൻ]] തുടങ്ങിയവർ ദേവരാജനെ തങ്ങളുടെ തലതൊട്ടപ്പനായി കരുതുന്നു. ദേവരാ‍ജന്റെ സംഗീതമാന്ത്രികതയായിരുന്നു ആ കാലഘട്ടത്തിലെ ഗായകരുടെ ഏറ്റവും നല്ല ഗാനങ്ങളിൽ പലതും പുറത്തുകൊണ്ടുവന്നത്.
 
മലയാളചലച്ചിത്ര ഗാനങ്ങളിൽമലയാളചലച്ചിത്രഗാനങ്ങളിൽ ഏറ്റവും കൂടുതൽ രാഗങ്ങൾ ഉപയോഗിച്ചത് ഒരുപക്ഷേ ദേവരാജനായിരിക്കും. അദ്ദേഹത്തിന്റെ സംഗീതം പലപ്പോഴും നാടൻ പാട്ടുകളുടെ ഈണങ്ങളും പാശ്ചാത്യ സംഗീതവും കർണ്ണാടക - ഹിന്ദുസ്ഥാനി സംഗീതവുമായി ഒന്നിച്ചുചേർത്തു. ഒരു [[നിരീശ്വരവാദം|നിരീശ്വരവാദി]] ആയിരുന്നെങ്കിലും മലയാളത്തിലെ പ്രശസ്തമായ പല ഭക്തിഗാനങ്ങൾക്കും ഈണം പകർന്നത് ദേവരാജനാണ്. '''ഗുരുവായൂരമ്പലനടയിൽ''', '''നിത്യ വിശുദ്ധയാം കന്യാമറിയമേ''', തുടങ്ങിയ [[ഭക്തിഗാനം|ഭക്തിഗാനങ്ങൾ]] ദേവരാജൻ ചിട്ടപ്പെടുത്തിയവയാണ്. ഇവ ആ വിഭാഗത്തിൽ ക്ലാസിക്കുകളായി കരുതപ്പെടുന്നു. വാക്കുകളും സംഗീതവും സന്ദർഭത്തിന് അനുയോജ്യമായ രീതിയിൽ ചിട്ടപ്പെടുത്തുന്നതിൽ വിദഗ്ദ്ധനായിരുന്നു ദേവരാജൻ. മലയാളത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്ര ഗാനങ്ങളിൽചലച്ചിത്രഗാനങ്ങളിൽ ചിലതാണ് '''ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ''', '''സന്യാസിനിനിൻ പുണ്യാശ്രമത്തിൽ''', '''സംഗമം ത്രിവേണീ സംഗമം''', '''ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം''' തുടങ്ങിയ ദേവരാജൻ ഗാനങ്ങൾ. [[വയലാർ രാമവർമ്മ|വയലാറിനു]]പുറമേ [[ഒ.എൻ.വി. കുറുപ്പ്]], [[പി. ഭാസ്കരൻ]] തുടങ്ങിയ ഗാനരചയിതാക്കളുമൊത്തും ദേവരാജൻ സംഗീതം ചിട്ടപ്പെടുത്തിയിട്ടുണ്ട്.പിൽക്കാലത്ത്‌ വയലാറിന്റെ പുത്രൻ [[വയലാർ ശരത്ചന്ദ്ര വർമ്മ]] ആദ്യമായി ഗാനരചന നിർവ്വഹിച്ച '''എന്റെ പൊന്നു തമ്പുരാനും''' എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണമിട്ടതും ദേവരാജൻ മാസ്റ്റർ തന്നെയായിരുന്നു{{തെളിവ്}}.
 
== അവാർഡുകൾ / ബഹുമതികൾ.<ref name="ഒഥന്റിക്ക് ബുക്സ്"/> ==
"https://ml.wikipedia.org/wiki/ജി._ദേവരാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്